Chapter Title : കർമ്മഫലം 2 [നീരജ് K ലാൽ]
ഇരിപ്പാണ്... ഞാൻ അവളെയും ... അവള് പുറികം ഉയർത്തി ചിരിച്ചുകൊണ്ട് എന്തേ എന്ന് ചോദിച്ചു... ഞാൻ ഒന്നുമില്ല ഇന്ന് പറഞ്ഞു...
"ടീ നിനക്ക് വല്ലാണ്ട് വിഷമം ആയോ???..."
"പിന്നെ ആകാതെ.....
ഇത്രയും കാലം നിന്നെ എൻ്റെ അഭിയെ പോലെ അല്ലേ കണ്ടിട്ടുള്ളത്.. നീ ഒരു കുഞ്ഞ് ആയിരുന്നു എൻ്റെ കണ്ണിൽ...."
"ഇപ്പോഴോ????? "
"ഇപ്പൊ നീ വളർന്നു.... വല്ലാണ്ട് വളർന്നു...."
അവള് ചിരിച്ചു...
ഞാനും....
"കണ്ണ് വൈക്കാതെടി..."
"അതുപോട്ടെ വേദന മാറിയോ..."
"പിന്നെ എൻ്റെ ചക്കര തൊട്ടാൽ മാറാത്ത വേദനയോ...."
"ഹൊ എന്താ സുഖിപ്പീര്...."
"പക്ഷേ കയ്യിലിരിപ്പ് കുരുത്തക്കേടും... പിന്നെ ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല...."
"നിനക്കെന്നെ അത്രക്ക് വിശ്വാസമില്ലേ..."
"ആ... നീ എൻ്റെ ജീവനായത് കൊണ്ടാണ് ഇത്രയും ചെയ്തു തന്നത് മറക്കണ്ട...."
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു... പിന്നെ അതുപോലെ ഒന്നും ഉണ്ടായില്ല... അവള് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി എന്ന് പറയുന്നതായിരിക്കും ശെരി....
എൻ്റെ പ്ലാസ്റ്റർ ഒക്കെ ഇളക്കി ചെറുതായി നടന്നു തുടങ്ങി...
അതിനു ശേഷം പലതവണ അവളോട് മുട്ടി നോക്കിയെങ്കിലും അവള് വഴങ്ങിയില്ല.... ഒരു ദിവസം ഞാൻ റൂമിൽ കിടക്കുകയായിരുന്നു... അവൾ എൻ്റെ റൂമിലേക്ക് വന്നു...
"ടാ മനൂ...."
"എനിക്ക് ഒരു ഹെൽപ്..."
"പറയെടി...."
"എനിക്ക് നിന്നോട് മാത്രമേ വിശ്വസിച്ച് പറയാൻ പറ്റൂ അതാ....
നീ ആരോടും പറയരുത്..
"ടാ എന്നെ ആരോ ഒരാൾ കുറെ ദിവസമായി മൊബൈലിൽ വിളിക്കുന്നു... അയാൾക്ക് എന്നെ ഇഷ്ടമാണ് എന്നൊക്കെ ആണ് പറയുന്നത് ഞൻ ഒഴിവാക്കാൻ നോക്കിയപ്പോ ഞാൻ ഇല്ലെങ്കിൽ ചത്ത് കളയും
💬 Comments
View all comments