Chapter Title : കർമ്മഫലം 4 [നീരജ് K ലാൽ]
"എനിക്ക് എന്തായാലും ഇതിന് കൂട്ട് നിൽക്കാൻ കഴിയില്ല.... "
"ശെരി... "
അവള് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി... വാതിൽക്കൽ നിന്ന് അവള് പറഞ്ഞു....
"ഇതൊക്കെ നീ ആരോടും പറയുമെന്ന് കരുതുന്നില്ല എന്നാലും പറയുകയാണ്... ഇത് മറ്റൊരാൾ അറിയരുത്....."
രണ്ടു ദിവസം കഴിഞ്ഞു...... ഞങ്ങൾ തമ്മിൽ സാധാരണ സംഭാഷണം ഒഴികെ വേറൊന്നും നടന്നിട്ടില്ല... അവള് എന്നോട് ഇപ്പോൾ അധികം സംസാരിക്കുന്നില്ല എന്നിൽ നിന്ന് അകന്നു പോവുകയാണോ എന്ന് തോന്നൽ... എന്തൊക്കെയോ കൈവിട്ടുപോകും പോലെ... എനിക്ക് മനസ്സിൽ നല്ല വിഷമം ഉണ്ട്....
മനസ്സ് കലുഷിതമാണ്... അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ ഒരു പരിധി വരെ അവള് പറയുന്നത് നയമാണ്... പക്ഷേ......
നമ്മൾ എല്ലാപേരും അവരവരുടെ കാര്യം വരുമ്പോൾ സ്വാർഥൻ മാരാണല്ലോ...
രണ്ടും കൽപ്പിച്ച് ഞാൻ അവളോട് പറഞ്ഞു...
"എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം..."
"എനിക്ക് സംസാരിക്കാൻ ഉള്ളതെല്ലാം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു...."
"അങിനെ പറഞാൽ പറ്റില്ല നീ ഒന്ന് റൂമിലേക്ക് വാ...???"
അവൾ റൂമിലേക്ക് വന്നു.... വി
"എടീ എനിക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ല...."
"നിന്നെ ഒരു ദിവസത്തേക്ക് ജോസേട്ടന് കൊടുക്കുക എന്നൊക്കെ പറഞാൽ....."
"ഞൻ കന്യക ഒന്നുമല്ല ഒരാളിൻ്റെ ഭാര്യ ആണ് ഒരു കുഞ്ഞിനും ജന്മം കൊടുത്തു... "
"കുറേ കാലം പതിവ്രത ആയി നടന്നതാ... എന്നിട്ട് എന്ത് കിട്ടി... കുറേ അടിയും ഇടിയും പുച്ഛവും അവഗണനയും.... ഒരാൾ മാത്രം അങ്ങനെ നടന്നിട്ട് കാര്യമില്ലല്ലോ...."
"അപ്പോ അളിയനും...????"
"അങ്ങേർക്ക് വേറെ ഒരുപാട് ഉണ്ട്... അങ്ങേരു നാട്ടിൽ വരുന്നത് അവള്മാരെ കാണാൻ ആണ് അതൊക്കെ കയ്യോടെ ഞാൻ
💬 Comments
View all comments