Chapter Title : കർമ്മഫലം [ഏകൻ] [Edited version]
ആണ് . സത്യ വിശ്വാസിയും. നന്മയുള്ളവനും. മറ്റുള്ളവർക്ക് എന്ത് സഹായവും ചെയ്യുന്നവൻ. അങ്ങനെ ഉള്ള നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് കണ്ടു നിൽക്കാൻ വയ്യാത്തത് കൊണ്ടാ! ഡാ മോനെ ഇത് നല്ല ഒരു ആലോചന ആണ് . നിനക്ക് അറിയില്ലേ നമ്മുടെ കിഴക്കും മുറിയിലെ ആലീസ് . പാവം നിന്നെ പോലെ തന്നെ തനിച്ച. അവർക്ക് ഒരു മോളാ അത് കല്യാണം കഴിഞ്ഞു വിദേശത്തു ആണ് . ”
” എന്റെ അച്ചോ അതൊക്കെ എനിക്കറിയാവുന്ന കാര്യം അല്ലേ? ഇപ്പൊ എന്തിനാ അവരുടെ കാര്യം പറയുന്നേ?!
"അത് ആ കൊച്ചുങ്ങള്
കല്യാണം കഴിഞ്ഞു പോകും മുൻപേ പറഞ്ഞതാ ‘അവർ ഇനി തിരിച്ചു വരില്ല എന്ന്. അത് കൊണ്ട് അവരുട അമ്മച്ചി ആലീസിന് ഒരു ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചു കൊടുക്കണം എന്ന്.”
“എന്നാ അച്ചോ അച്ഛൻ എന്നെ വിട് . അവർക്ക് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കൊടുക്ക് ”
“ഡാ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് ആ പാവം ചെക്കൻ ഇല്ലേ! ചാർളി അവന്റെ അപ്പനും അമ്മയക്കും ഒപ്പമ ഈ ആലീസിന്റെ കെട്ടിയവൻ വർഗ്ഗീസ് വിദേശത്തു വെച്ച് അപകടത്തിൽ മരണപെട്ടത് . അന്ന് ആലീസും അവിടെ ആയിരുന്നു. ആലീസ് പിന്നെ അവിടെ നിന്നില്ല ആ രണ്ടു മക്കളെയും കൊണ്ട് ഇവിടെ നാട്ടിലേക്ക് വന്നു.
അവൾക്ക് ആലീസിന് അന്ന് ചെറിയ പ്രായമേ ഉള്ളൂ. അവരുടെ കുടുംബങ്ങൾ മുൻപേ പറഞ്ഞു വെച്ചതാ ചാർളിയും ആലീസിന്റെ മകളും തമ്മിലുള്ള കല്യാണം . അത്കൊണ്ട് ആലീസ് അവരെ വളർത്തി വിവാഹവും കഴിപ്പിച്ചു.
💬 Comments
View all comments