Chapter Title : കർമ്മഫലം [ഏകൻ] [Edited version]
എല്ലാം കഴുകി റൂമിലേക്ക് എടുത്തു കൊണ്ടുപോയി. ശരീരം മുഴുവനും തോർത്തികൊടുത്തു . ഒരു നൈറ്റ് ഗൗൺ ഇട്ട് കൊടുത്തു.
അപ്പോഴാണ് വൈദ്യൻ തന്ന മരുന്നിനെകുറച്ചു ജോപ്പന് ഓർമ്മ വന്നത് . വേഗം ആ മരുന്നെടുത്തു ആൻസിക്ക് കൊടുത്തു. ആൻസിയുടെ ശരീരം തണുത്തു തുടങ്ങിയിരുന്നു.
ജോപ്പൻ ആൻസിയുടെ കൈകളിലും കാലിന്റെ അടിയിലും ശക്തിയായി തടവി അവളുടെ ശരീരത്തിൽ ചൂട് പകരാൻ ശ്രമിച്ചു. ആൻസി ചെറുതായി അപ്പാ അപ്പാ എന്ന് പിറുപിറുക്കുന്നുണ്ട്.
കുറച്ചു സമയം കഴിഞ്ഞു ജോപ്പൻ പുറത്തേക്ക് ഓടി . കഴിയുന്ന അത്ര വേഗത്തിൽ ജോപ്പൻ വൈദ്യന്റെ അടുത്തേക്ക് ഓടി. വൈദ്യനെ കൂട്ടി വന്നു.
തണുത്തു മരവിച്ചു കിടക്കുന്ന ആൻസിയുടെ കൈ പിടിച്ചു നോക്കി. കണ്ണുകൾ തുറന്നു നോക്കി പിന്നെ ജോപ്പന്റെ കൈയിൽ കുറച്ചു മരുന്നുകൾ കൊടുത്തിട്ട് പറഞ്ഞു.
'"ഈ പച്ചമരുന്ന് ആൻസിയുടെ ശരീരം മുഴുവനും പുരട്ടണം.. പിന്നെ ഈ മരുന്ന് കഴിക്കാൻ കൊടുക്കണം ഓരോ മൂന്നു മണിക്കൂർ ഇടവിട്ട്. പിന്നെ കുറച്ചു സമയം ഉള്ളം കൈയിലും അടിക്കാലിനും തടവി ചൂട് പകരണം.
അതിന് ശേഷം ജോപ്പനും ആ പച്ചമരുന്ന് ശരീരത്തിൽ മുഴുവനും തേച്ചു അവളെ കെട്ടിപിടിച്ചു കിടക്കണം. അങ്ങനെ കിടക്കുമ്പോഴും അവളുടെ ശരീരത്തിൽ മുഴുവനും കഴിയുമ്പോലെ തടവികൊടുത്തുകൊണ്ടിരിക്കണം. കൈകൊണ്ടയാലും കാല് കൊണ്ടയാലും. ഇനി മുഖം കൊണ്ടായാലും. എങ്ങനേയും അവളിലേക്ക് നിങ്ങളുടെ ചൂട് പകരണം. മൂന്ന് ദിവസം ഇത് തുടരണം. ആ മൂന്നു ദിവസവും ഒരു വസ്ത്രവും ഉപയോഗിക്കാൻ പാടില്ല. എപ്പോഴും ഇതുപോലെ ചെയ്യുക. ഒരിക്കലും മാറികിടക്കാൻ പാടില്ല.. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബാത്‌റൂമിൽ പോകാനും മാത്രമേ
💬 Comments
View all comments