Chapter Title : കർമ്മഫലം [ഏകൻ] [Edited version]
കണ്ട വരി. കുളിച്ച ശേഷം അവിടെ വൈദ്യരെ പോയി കാണാൻ ആണ്.
ജോപ്പൻ പോയി കുളിച്ചു. ആൻസിയെ കുളിപ്പിച്ചു ആൻസി തടഞ്ഞില്ല. ജോപ്പൻ അവൾക്ക് ചെയ്തു കൊടുക്കുന്നത് എല്ലാം അവൾ സന്തോഷത്തോടെ സ്വീകരിച്ചു. അവൾക്ക് അവളുടെ അപ്പനോട് പറയാൻ പറ്റാത്ത തരത്തിൽ സ്നേഹം തോന്നി.
രണ്ടു പേരും വൈദ്യനെ കാണാൻ പോയി.
വൈദ്യൻ പറഞ്ഞു..
"ഇനി ഈ നാട് നന്നാവും . പക്ഷേ അതിന് നിങ്ങൾ ഇവിടെ തന്നെ കഴിയണം. ഇനി നിങ്ങൾക്ക് ഒരു അസുഖവും വരില്ല. കാരണം മൂനാം നാൾ നിങ്ങൾ മരിക്കേണ്ടതായിരുന്നു. പക്ഷെ നിങ്ങൾ മരണത്തെ തോൽപിച്ചിരിക്കുന്നു. ഇത് രണ്ടുപേരുടെയും പുനർജ്ജന്മം ആണ്. ഇനി ഈ മണ്ണ് നിങ്ങളുടേത് ആണ്.
പോവുക സന്തോഷം ആയി ജീവിക്കുക. അല്ലെങ്കിൽ ഈ നാടിനെ ഇനിയും ശാപം പിടിച്ച മണ്ണായി മാറാൻ വിട്ട് ഈ നാട്ടിൽ നിന്ന് പോകാം.
അവർ വീട്ടിലേക്ക് മടങ്ങി.
അവർ അവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. അവിടെയുള്ള കാടല്ലാം വെട്ടിത്തെളിച്ചു കൃഷിയും ഫാമും ആയി കഴിയാൻ തീരുമാനിച്ചു. അതിന് വൈദ്യരുടെ അനുവാദവും വാങ്ങി.
സഹായത്തിനു ഗ്രേസി ചേച്ചിയും സ്റ്റെഫിയും അന്തപ്പനും എന്നും വരും എന്നും പറഞ്ഞു.
അങ്ങനെ പുതിയ യുഗം അവിടെ തുടങ്ങി.
അടുത്ത ദിവസം അവിടെ ഗ്രേസി വന്നു.
ആൻസിയെ കണ്ട ഉടനെ വന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“മോളെ.. മോൾക്ക് ചേച്ചിയോട് ദേഷ്യം തോന്നുന്നുണ്ടാകും അല്ലേ…? ചേച്ചിയോട് ക്ഷമിക്ക്.”
“ഇല്ല. ചേച്ചി എനിക്ക് ഒരു ദേഷ്യവും ഇല്ല.. അല്ലെങ്കിലും ഞാൻ എന്തിനാ ചേച്ചിയോട് ദേഷ്യം പിടിക്കുന്നേ?.”
ചേച്ചി അന്ന് അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ?
💬 Comments
View all comments