Chapter Title : കർമ്മഫലം [ഏകൻ] [Edited version]
”
“ഇല്ല ചേച്ചി.. ഞാൻ എങ്ങനെ പറയും. എന്നിട്ട് എന്റെ കുഞ്ഞിനെ നീ നോക്കിയില്ലലോ എന്ന് പറഞ്ഞു പിണങ്ങിയാൽ എന്റെ ജീവൻ പോകും. അതുകൊണ്ട് ഞാൻ പറയില്ല. എന്റെ ജീവനാണ് എന്റെ ഇച്ചായൻ.”
“നാൻസിയുടെ ഇച്ചായനെ പിന്നെ നാൻസി കണ്ടിരുന്നോ.?”
“ഇല്ല ചേച്ചി. പക്ഷെ എന്റെ ഇച്ചായൻ വരും. ഇച്ചായന്റെ കൂടയേ ഞാൻ പോകു. ”
"എന്താ നാൻസിയുടെ ഇച്ചായന്റെ പേര് . ജോസഫ്. ജോപ്പൻ എന്ന് വിളിക്കും. ഇച്ചായൻ വരും എന്നെ കൂട്ടികൊണ്ട് പോകാൻ എന്റെ ഇച്ചായൻ വരും. അന്ന് ഞാൻ ചേച്ചിക്ക് എന്റെ ഇച്ചായനെ പരിചയപ്പെടുത്തിതരാം."
പിന്നീട് ഒരു ദിവസം
പള്ളിയിൽ നാൻസി ആലീസിനെ . കണ്ടപ്പോൾ ഓടിവന്നു വിളിച്ചുകൊണ്ടുപോയി ഒരാളെ കാണിച്ചു..
“ചേച്ചി ഇതാണ് എന്റെ ഇച്ചായൻ.
ഇച്ചായാ ഇതാണ് ഞാൻ പറഞ്ഞ എന്റെ ചേച്ചി ആലിസ്. ”
അങ്ങനെ ഒന്നോ രണ്ടോ തവണ ആലിസ് ജോപ്പനെ നമ്മുടെ ജോപ്പനെ കണ്ടു.. അവരുടെ രണ്ട് പേരുടേയും മുഖം ആലീസിന്റെ മനസ്സിൽ പതിഞ്ഞു.
പക്ഷെ വൈകാതെ . ആലീസും വർഗ്ഗീസും. ആൻസിയും വിദേശത്ത് പോയി.
പിന്നെ ആലിസ് തിരിച്ചു വരുന്നത് വർഗ്ഗീസിന്റെ മരണ ശേഷം ആണ്. ഒരമ്മയേയും മകളെയും വേർപിരിച്ചതിന്റെ ശിക്ഷ ആണ് വർഗ്ഗസിന്റെ അപകടമരണം എന്ന് വിശ്വസിച്ച ആലിസ്. തന്റെ മകൾ ആൻസിയെ നാൻസിക്ക് തിരിച്ചു കൊടുക്കുവാൻകൂടെ വേണ്ടിയാണ് വിദേശത്തു നിന്ന് വന്നത്. എന്നാൽ
അപ്പോഴേക്കും ജോപ്പനുമായി കല്യാണം കഴിഞ്ഞ് പോകുന്നവഴിയിൽ ഉണ്ടായ അപകടത്തിൽ നാൻസി ഒന്ന് മിണ്ടുവാൻ പോലും കഴിയാതെ കിടപ്പിൽ ആയിരുന്നു.
അതുകൊണ്ട് ജോപ്പനോട് ഒന്നും ഒരു സത്യവും പറയാൻ കഴിഞ്ഞില്ല. ജോപ്പന്റെ സങ്കടവും വേദനയും തന്റെ കൂടെ സങ്കടം ആണെന്ന് ആലിസ് കരുതി.
അങ്ങനെയാണ്. അന്ന് ആൻസിയും ചാർളിയും തമ്മിൽ ഉള്ള വിവാഹത്തിൽ ആൻസിയുടെ അപ്പന്റെ സ്ഥാനത് നിന്ന് ആ കല്യാണം നടത്തികൊടുക്കാൻ ആലിസ് ആവശ്യപ്പെട്ടത്. അതുപോലെ ജോപ്പന്റെ വിവാഹ ആലോചന വന്നപ്പോൾ ഒരു എതിർപ്പും ഇല്ലാതെ സമ്മതിച്ചത്. ആദ്യ രാത്രിയിൽ തന്നെ ജോപ്പനുമായി സെക്സ് ചെയ്യാൻ ആലിസ് തയ്യാറായത്.
സ്വന്തം അപ്പൻ തന്നെ മകളുടെ കൈപിടിച്ച് പള്ളികുള്ളിൽ കൊണ്ടുപോകുന്നത്
💬 Comments
View all comments