← Back to കർമ്മഫലം [ഏകൻ] [Edited version]

Comments

കർമ്മഫലം [ഏകൻ] [Edited version] · approved reader discussion

Thapasan • 2025-09-01 14:09

Nalla avatharanam ayirunnu..  oru flowyil vacyich  pokanum nalla rasam undayirunnu.. 2-3 kathakal pending undallo...  katta waiting bro

ഏകൻ • 2025-09-01 23:21

താങ്ക്സ് ❤  എല്ലാം എഴുതും  സമയം കിട്ടുന്നതിന്  അനുസരിച്ചു.  അതിനിടയിൽ  വേറെ  ചില കഥകൾ മനസ്സിൽ വരുന്നു. അതാണ് ഒരു പ്രശ്നം.

Amal • 2025-08-31 16:07

കൊറേ നാൾ എവിടെയായിരുന്നു.. ❤️❤️

ശ്യാമയും സുധിയും എപ്പോ വരും.??

ഏകൻ • 2025-09-01 08:48

ഇവിടെ തന്നെ ഉണ്ടായിരുന്നു ബ്രോ ❤❤❤.

ഓണത്തിന് തരാൻ  കഴിയും  എന്ന് പ്രതീക്ഷിക്കുന്നു.