കറുമ്പി അങ്കിത [സിനിമാക്കാരൻ]
📝 Ongoing
👁 106693 views ❤ 300 likes 💬 5 comments
അവളുടെ പേര് അങ്കിത, ചെന്നൈയിൽ എന്റെ വീടിന്റെ നേരെ എതിർവശത്താണ് അവൾ താമസിക്കുന്നത്. ഞാൻ ഓഫീസ് പണികളൊക്കെയായി വൈകുന്നേരം വൈകിയാണ് മുറിയിൽ വരാറുള്ളത്. ഈ പുതിയ വീട്ടിലേക്ക് മാറിയ ആദ്യത്തെ കുറച്ച് ആഴ്ചകളിൽ ഞാൻ അവളെ ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു.
💬 Comments
View all comments