Chapter Title : കറുത്ത സുന്ദരി 1 [ഭ്രാന്തൻ കാമുകൻ]
സമയത്ത് ആണ്, അവളുടെ കൂടെ പഠിച്ച ചെക്കൻ്റെ കൂടെ , അതും ഒരു തവണ അല്ല പല തവണ , അവൻ ഈ അടുത്ത് തേച്ചിട്ട് പോയത് കൊണ്ട് കഴിഞ്ഞ കൊറച്ച് കാലം ആയി നല്ല ഡിപ്രഷൻല് ആണ് കക്ഷി, അത് മാറാൻ ആണ് ഡേറ്റിംഗ് ആപ്പ് ഒക്കെ തുടങ്ങിയത്.
സംസാരം ഒക്കെ കൊറേ ആയ ഉടനെ ഒരു ദിവസം ഒന്നു കാണാം എന്ന് തീരുമാനിച്ചു ഞങ്ങൾ.. ഞാൻ അവളുടെ നാടായ തൃശൂരിലേക്ക് വണ്ടി എടുത്തു ഇറങ്ങി..അവളുടെ വീട്ടിൽ നിന്ന് അവളും ഇറങ്ങി അധികം ആളില്ലാത്ത ഒരു ബസ് സ്റ്റോപ്പിൽ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ചാലക്കുടിക്ക് അപ്പുറത്ത് നിന്ന് അവളെ പിക്ക് ചെയ്ത ശേഷം ഞങൾ ആതിരപ്പള്ളി റൂട്ടിൽ വണ്ടി എടുത്ത് കറങ്ങാൻ ഇറങ്ങി, പുള്ളിക്കാരി കൊറേ കാലം ആയി വീട്ടിൽ നിന്ന് ഒക്കെ ഇറങ്ങിയിട്ട് എന്ന് പറഞ്ഞപ്പോ ഒരു ട്രിപ്പ് കൊണ്ട് പോകാൻ ആണ് എനിക്ക് തോന്നിയത്.. വണ്ടിയിൽ കേറിയ ഉടനെ മൊത്തത്തിൽ രണ്ടു പേർക്കും ഒരു ബുദ്ധിമുട്ട് ആയിരുന്നു...കുറച്ച് കഴിഞ്ഞപ്പോ രണ്ടു പേരും പരസ്പരം ഒക്കെ ആയി..സംസാരിച്ച് ഇരുന്നു തുടങ്ങി, ഇടക്ക് ഓരോ സ്ഥലങ്ങൾ കാണുമ്പോ നിർത്തി.. ഫോട്ടോ ഒക്കെ എടുത്തു..ആതിരപ്പള്ളി നല്ല തിരക്ക് ആയ്ത് കൊണ്ട് കയറിയില്ല പകരം വേറെ ഹിഡൻ സ്പോട്ട് ആയിരുന്നു ലക്ഷ്യം.. പണ്ടൊരു വ്ലോഗർ ഫ്രണ്ട് ഒരു സ്ഥലം കാണിച്ചു തന്നിരുന്നു, ഒരു ഹിഡൻ വെള്ളച്ചാട്ടം.. കുറച്ച് പറമ്പിലൂടെയും കാട്ടിലൂടെയും ഒക്കെ നടന്നിട്ട് വേണം അവിടെ എത്താൻ ആയിട്ട്.. വിചാരിച്ച് പോലെ ആരും ഇല്ല.. രണ്ടു പേരും അവിടെ
💬 Comments
View all comments