Chapter Title : കറുത്തമുത്ത് ലക്ഷ്മി ചേച്ചിയും ഞാനും [MMS]
ഹാളിൽ സോഫ,ടിവി,ഫ്രിഡ്ജ്, കരന്റിന്റെ ബുദ്ധിമുട്ട് നേരിടാതിരിക്കാൻ സോളാറും ചെയ്തിട്ടുണ്ട്.
ഡൈനിങ് ഹാളിൽ സോഫയിൽ കുറച്ചുനേരം സംസാരിച്ച് ഇരുന്നു. അരുണേ ഇനി നമുക്ക് ഭക്ഷണം കഴിക്കാം സമയം ഒന്നരയായി ചേച്ചി സദ്യ വിളമ്പി. നല്ല ഉഗ്രൻ സദ്യ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എന്തൊരു കൈപുണ്യം ഈയടുത്തകാലത്തൊന്നും അങ്ങനെ ഒരു സദ്യ ഞാൻ കഴിച്ചിട്ടില്ല. സദ്യയൊക്കെ കഴിച്ചു കൈ കഴുകി ഞാൻ വീണ്ടും സോഫയിൽ ഇരുന്നു ആ സമയത്താണ് ചേച്ചി പായസം കൊണ്ടു തന്നത്. അരുണേ നീ പായസം കുടിച്ചിരിക്ക് ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം. ചേച്ചീ ഇനിയെന്ത് ഡ്രസ്സ് മാറാനാ.. കുറച്ചു മുൻപ് കുളിച്ചു മാറ്റിയ മാക്സി പോലുണ്ടല്ലോ..?
അതെ കുറച്ചു മുൻപ് മാറ്റിയത് തന്നെയാണ്. ഇത് പുതുതായി എടുത്ത എടുത്ത മാക്സിയാണ് ഇത് ആദ്യമായി ഇടുകയാണ് കാണാൻ എങ്ങനെ ഉണ്ട്. കൊള്ളാം നന്നായി ചേരുന്നുണ്ട്. ഇന്നത്തെ വിശേഷദിവസത്തിനായി ഞാനൊരു പട്ടുസാരി വാങ്ങിയിട്ടുണ്ട് അതണിഞ്ഞിട്ട് ഞാനിപ്പോ വരാം. അതും പറഞ്ഞ് ചേച്ചി റൂമിലോട്ട് പോയി ഞാൻ പായസം കുടിച്ച് കഴിഞ്ഞ് ചേച്ചിയുടെ വരവും കാത്ത് ഇരിപ്പാണ്.
ചേച്ചി റൂമിന്റെ കഥക് അടക്കാതെ തന്നെയാണ് ഡ്രസ്സ് മാറുന്നത് സോഫയിൽ നിന്നും ചേച്ചി ഡ്രസ്സ് മാറുന്നത് കാണത്തില്ല. ഞാൻ അവിടെ തന്നെ കാത്തിരുന്നു. ചേച്ചി പട്ടുസാരി അണിഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അടുത്തുവന്ന് എങ്ങനെയുണ്ട് എന്നെ കാണാൻ എങ്ങനെയുണ്ട്. ഒന്നും പറയാനില്ല സൂപ്പർ കൈകൊണ്ട് താളം കാട്ടിക്കൊണ്ടു പറഞ്ഞു.
ചേച്ചി എന്റെ കൂടെ ഇരുന്നു. ചേച്ചി ഇത്ര സെറ്റപ്പിലൊക്കെ ആണെങ്കിൽ പറയണ്ടേ.. ഞാനൊരു ബർത്ത് ഡേ കേക്ക് വാങ്ങിക്കൊണ്ടുമായിരുന്നല്ലോ.. അതൊന്നും വേണ്ട..
💬 Comments
View all comments