Chapter Title : കഷ്ടപ്പാട് [Swathy]
" അയാൾ പറഞ്ഞു
"ആ പിന്നെ അങ്കിളേ, ആ താടിയിലും മീശയിലും ഉള്ള നര മാറ്റിയിട്ടു വരണേ " ഞാൻ പറഞ്ഞു
"ഏ..അതെന്തിനാ... "
"ഓ അതൊക്കെ ഉണ്ട്... "
എനിയ്ക്കെന്തോ സമയം 12.30 ആകാനായി ഉത്സാഹം ആയി. സമയം ആയതും ഞാൻ വേഗം ഇറങ്ങി. ആഹാരം പോലും കഴിച്ചില്ല. ബസ് സ്റ്റാൻഡിൽ എത്തി ആ ചായക്കടയിൽ എത്തി അതിന്റെ മുന്നിൽ തന്നെ അങ്കിൾ ഇരുപ്പുണ്ട്.
അങ്കിളിനെ കണ്ടതും ഞാനൊന്നു ചിരിച്ചു.
"ഇപ്പോൾ ഒരു 10 വയസ് കുറഞ്ഞത് പോലുണ്ട് അങ്കിളിന്... ഇപ്പോഴാ മുഖത്തിനൊരു തിളക്കം ഒകെ വന്നത്... " ഞാൻ ചെറു ചിരിയോടെ പറഞ്ഞു
"എന്നെകൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചതല്ലേ.... ഇനി പാന്റും ഷർട്ടും കൂടി വാങ്ങി ഇടാൻ പറയാതിരുന്നാൽ മതി...... വാ വണ്ടി അവിടെ കിടക്കുകയാ അതിൽ പോകാം " അയാൾ എന്നെ കളിയാക്കികൊണ്ടു പറഞ്ഞു
"അപ്പോൾ ബസിൽ അല്ലെ പോകുന്നത് "
"അല്ല.. എന്റെ ഒരു പരിചയക്കാരന്റെ ഓട്ടോ ഇവിടുണ്ട് അതിലെ പോകുന്നെ " അയാൾ പറഞ്ഞു കൊണ്ട് മുൻപേ നടന്നു.
ഞാനും കൂടെ നടന്നു. ആ ഓട്ടോ നമുക്കായി മാറ്റി ഇട്ടിരിയ്ക്കുകയായിരുന്നു. ഒരു അടച്ചു മൂടിയ ചുവന്ന നിറമുള്ള ഓട്ടോ. ഇതിൽ യാത്രക്കാർക് മുന്നിലും പുറകിലും ഇരിയ്കാം.
ഞാൻ ഡോർ തുറന്നു പുറകിൽ ഇരുന്നു. അങ്കിളും പുറകിൽ എന്റെ കൂടെ തന്നെ ഇരുന്നു.എന്റെ കൈയിൽ ഉള്ള ബാഗ് വാങ്ങി മുൻപിൽ വച്ചു. ഞാൻ ഇരിയ്ക്കുന്ന സൈഡിലെ ഡോർ ഇലെ കർട്ടൻ അങ്കിൾ പിടിച്ചു താഴ്ത്തി വച്ചു. ഇന്നലെ ബസ്സിൽ നടന്നത് ഇന്ന് ഈ
💬 Comments
View all comments