Chapter Title : കസിന്റെ ഭാര്യയും ഞാനും 2 [Heshan]
ഓരോരോ കാര്യങ്ങൾ സംസാരിച്ചു സമയം നാലു മാണി ആയി പുലർച്ചെ അവൾ ചോദിച്ചു ഉറങ്ങണ്ടേ എന്ന് ഞാൻ ചോദിച്ചു ഇപ്പോൾ തന്നെയോ എന്ന് എനിക്ക് നിന്നോട് സംസാരിച്ചു ഇരിക്കാൻ നല്ല ഇഷ്ടം ആണെന്നും പറഞ്ഞു
അപ്പോൾ അവൾ പറഞ്ഞു ഓൺലൈനിൽ ലിസ്റ് സീൻ ഇത്ര നേരം കണ്ടാൽ കാക്കു നാളെ ചോദിക്കും എന്ന്
എന്ന ശരി എന്നും പറഞ്ഞു ഞാൻ ഉറങ്ങിക്കോളാൻ പറഞ്ഞു
അപ്പോൾ അവൾ ഗുഡ് നൈറ്റ് പറഞ്ഞു എന്നിട് പറഞ്ഞു ചാറ്റ് എല്ലാം ഡിലീറ്റ് ആക്കിക്കോളാൻ ആരേലും കണ്ടാൽ പ്രശ്നം ആകും എന്നും അപ്പോൾ ഞാൻ ശരി എന്നും പറഞ്ഞു
എന്നിട് ചോതിച്ചു ഞാൻ ഒരു കാര്യം ചോദിച്ചാൽ താരോ എന്ന്
അവൾ എന്താന്ന് ചോതിച്ചു ഞാൻ പറഞ്ഞു എനിക്ക് ഒരു കിസ് വേണം എന്ന് അപ്പോൾ അവൾ അടി കിട്ടും മോന്ക് എന്ന് പറഞ്ഞു ചിരിച്ചു ഒരു ഇമോജി
അപ്പോ എനിക്ക് കുറച്ചൂടെ ധൈര്യം ആയി ഞാൻ പറഞ്ഞു എനിക്ക് നിന്നെ കാണാൻ തോന്നുന്നുണ്ട് എന്ന് അപ്പോൾ അവൾ പറഞ്ഞു എനിക്കും ഉണ്ട് എന്ന്
ഞാൻ ചോതിച്ചു ഞാൻ ഇപ്പോൾ വരട്ടെ അങ്ങൊട് എന്ന് അവൾ പറഞ്ഞു ഏയ് അഡൊന്നും ശരിയാവൂല എന്നും ആരേലും കണ്ടാൽ ആകെ പ്രശ്നം ആകും
ഞാൻ പറഞ്ഞു എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി എന്നും ഞാൻ വീട്ടിലേക് കയറൂല എന്നും പറഞ്ഞു ധൈര്യം കൊടുത്തു പക്ഷെ അദൊന്നും അവൾ സമ്മതിച്ചില്ല
അവൾ പറഞ്ഞു നീ വീഡിയോ കാൾ ചെയ്തോ എന്ന്
ഞാൻ ഒകെ എന്നും പറഞ്ഞു
💬 Comments
View all comments