Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
ഇറങ്ങാതെ...ഭക്ഷണം കഴിക്കാതെ…. മദ്യം മാത്രം സേവിച്ച് ഞാൻ റൂമിൽ കഴിഞ്ഞു….
മണി അണ്ണൻ വന്ന് പലവെട്ടം വിളിച്ചിട്ടും ഞാൻ കതക് തുറന്നില്ല….കസ്തൂരി വന്ന് കതകിന് തട്ടി കരഞ്ഞ് പറഞ്ഞിട്ടും ഞാൻ തുറന്നില്ല….
എനിക്ക് എന്നോട് തന്നെ വെറുപ്പായി….സ്വയം ഇല്ലാതെ ആവാൻ ഞാൻ വേറെ വഴി കണ്ടില്ല….ഞാൻ ചെയ്ത പാപത്തിൻ്റെ ശിക്ഷ ഞാൻ തന്നെ വിധിച്ചു….
ഒരാഴിച്ച കഴിഞ്ഞു...പാതിരാത്രിയിൽ ബോധം വന്നപ്പോൾ അടുത്ത ബോട്ടിൽ എടുക്കാൻ പുറത്ത് ഇറങ്ങി...വാതിൽ തുറന്നപ്പോൾ കതകിൽ ചാരി എൻ്റെ വെരവും കാത്ത് കിടന്ന് ഉറങ്ങി പോയി എൻ്റെ കസ്തൂരി….
ഞാൻ കതക് തുറന്നത് അറിഞ്ഞ കസ്തൂരി...എന്നെ തെള്ളി റൂമിൻ്റെ അകത്താക്കി കതകടച്ചു….റൂമിൽ കേറാതിരിക്കാൻ ഞാൻ ശ്രമിച്ചു….പക്ഷേ എൻ്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് അത് വെറും ശ്രമം മാത്രം ആയി…
കസ്തൂരി എന്നെയും തെള്ളീ കട്ടിലിലിട്ട് എൻ്റെ വയറിൽ കയറി ഇരുന്നു…. പിന്നെ രണ്ടു കവിളുകളും മാറി മാറി തല്ലി….വേദന എടുത്തിട്ടും അവളെ തള്ളി മാറ്റിയില്ല...നല്ല വേദന ഉണ്ടായിരുന്നു…. ചിറി പൊട്ടി അകത്ത് ചോര വന്നു...ചുണ്ടുകളും പൊട്ടിയിരുന്നു….അസഹ്യമായ വേദന….പക്ഷേ അവളെ പിടിച്ച് മാറ്റാൻ എനിക്ക് ആവില്ല….ഞാൻ അവളോട് ചെയ്ത തെറ്റിൻ്റെ പ്രതിഫലം ഞാൻ അനുഭോയിക്കണം….
പിന്നെ ഒട്ടും പ്രദിഷിക്കത്തെ നീക്കം ആയിരുന്നു അവളിൽ നിന്ന് ഉണ്ടായത്….
എൻ്റെ ചുണ്ടുകൾ കവർന്നെടുത്തു...പ്രാന്ത് പിടിച്ചപ്പോലെ അവൽ എന്നെ ചുംബിച്ചു….നാക്കിൽ രക്തത്തിൻ്റെ രുചി അറിഞ്ഞിട്ടും എന്നെ ചുംബിച്ചു...എത്ര നേരം ഞങ്ങൾ ചുംബിച്ചെന്ന് അറിയില്ല അവസാനം ശ്വാസം കിട്ടാതെ ആയപ്പോൾ ആണ് ഞാൻ അവളെ എങ്ങനെയോ തെള്ളി മാറ്റിയത്.
അവൽ എൻ്റെ നെഞ്ചില് കിടന്നു ശ്വാസം വലിച്ചെടുത്തു….ഞാൻ ഒരു പ്രതിമ പോലെ കിടന്നു….അവളുടെ കണ്ണുനീർ എൻ്റെ നെഞ്ച് ചുട്ട് പൊള്ളിച്ചൊണ്ടിരുന്നു…
കുറച്ച് നേരത്തെ നിശബ്ദക്ക് ശേഷം അവൽ സംസാരിച്ച് തുടങ്ങി.
' നീ സ്വയം നശിക്കാനോ ചാവാനോ വേണ്ടി ഇങ്ങനെ കുടിക്കുന്നെങ്കിൽ ആദ്യം എന്നെയും പിന്നെ
💬 Comments
View all comments