0%

Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Author : Kambikathakal Read All Parts 4132

എത്തിയപ്പോൾ മണി അണ്ണൻ്റെയും അച്ഛൻ്റെയും പെരുമാറ്റവും സാറിൻ്റെ മാന്യതയും എനിക്ക് ആശ്വാസം ആയി '.....

' വൈകിട്ട് നിന്നെ കണ്ടപ്പോൾ എൻ്റെ മനസ്സ് എൻ്റെ കയ്യിൽ നിന്ന് പോയി...എൻ്റെ മനസ്സ് എന്നോട് മന്ത്രിച്ചു...ഇവൻ നിൻ്റെ പാതിയാണ്...നിന്നിൽ അലിയണ്ടുള്ളവൻ ആണ്….നിൻ്റെ കണ്ണുകൾ എന്നെ ആകർഷിച്ചിരുന്നു '....

' അന്ന് രാത്രി സാറ് എന്നോട് ഒന്നും മിണ്ടാതെ കിടന്നു ഞാൻ നിലത്തും..ഇത് പിന്നൊരു പതിവായി... ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല '....

' പിറ്റേന്ന് നിന്നെ കണ്ടപ്പോൾ വീണ്ടും അതെ അവസ്ഥ '....

' പിറ്റേന്ന് നീ എന്നെയും കൂട്ടികൊണ്ടുപോയി സാധനങ്ങൾ വാങ്ങി തന്നു...നിൻ്റെ കേറിങ്….നിൻ്റെ മാന്യത...നിൻ്റെ പെരുമാറ്റം….നിൻ്റെ കണ്ണുകളുടെ കാന്തശക്തി….ഇതെല്ലാം നിന്നെ എൻ്റെ മനസ്സിൽ കൂടുതൽ ആകർഷിച്ചു '.....

' മനസ്സ് ഒരുപാട് തവണ തെറ്റാണ് എന്ന് പറഞ്ഞിട്ടും ഞാൻ നീയായിട്ട് അടുക്കാൻ ശ്രമിച്ചു...പക്ഷേ നീ എന്നെ അകറ്റി നിർത്തി '....

' നിൻ്റെ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിരുന്നു...പക്ഷേ നീയും എന്നെ അകറ്റുന്നു... സാറും മിണ്ടില്ല നീയും മിണ്ടില്ല...എങ്ങനെയും നീ ആയിട്ട് സൗഹൃദം കൂടാൻ വേണ്ടിയാണ് ഞാൻ അന്ന് കഫേ വെച്ച് അങ്ങനെ പെരുമാറിയത്….അതിൽ നിന്നും നമ്മൾ സുഹൃത്തുക്കൾ ആയി...നമ്മൾ കൂടുതൽ അടുത്തു '....

' ഒരു ദിവസം സാർ എന്നോടൊരു കാര്യം പറഞ്ഞു... സാറിന് എപ്പെഴോ പറ്റിയ അക്‌സിടെൻ്റിൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള കഴിവ് നഷ്ടപെട്ടു...സാറിന് ഒരിക്കലും എനിക്ക് ഒരു കുഞ്ഞിനെ തെരാൻ കഴിയില്ല...അത് കൊണ്ട് ആർട്ടിഫിശലി ഞാൻ ഗർഭം ധരിക്കണം എന്ന്...എനിക്ക് ആദ്യം ഒന്നും മനസിലായില്ല…. സാറ് IUI വഴി എൻ്റെ കന്യകാത്വം കളയാതെ ഒരു പുരുഷൻ പോലും തൊടാതെ ഗർഭം കഴിക്കുന്ന രീതി പറഞ്ഞുതന്നു '....

അന്ന് രാത്രി കുറെ നേരം ഞാൻ ഇതിനെ കുറിച്ച് ആലോചിച്ചു...ആരുടെ ബീജം സ്വീകരിക്കും എന്ന്...അവസാനം ഞാൻ ഒരു തീരുമാനം എടുത്തു….

പിറ്റേന്ന് രാത്രി

💬 Comments

View all comments