Chapter Title : ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]
പിടിച്ചിട്ടു.
' ആരും നമ്മളെ ഒന്നും ചെയ്യില്ല….നമ്മളും നമ്മുടെ മക്കളും സന്തോഷത്തോടെ ജീവിക്കും...ഞാനൊരു വഴി കണ്ടിട്ടുണ്ട് എല്ലാം ശെരിയാവും.
ദിവസങ്ങൾ കടന്നുപോയി….ഇപ്പൊൾ കസ്തൂരി മൂന്ന് മാസം ഗർഭിണിയാണ്...ഏട്ടന് നാട്ടിലേക്ക് തിരിച്ച് ട്രാൻസ്ഫർ റെഡിയായി….രണ്ടാഴ്ചയ്ക്കുള്ളിൽ ഏട്ടൻ തിരിച്ച് വരും….എൻ്റെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ കറക്ട് ടൈം.
ഞങ്ങൽ നാട് വിടുന്നു….പക്ഷേ ആരും അറിയില്ല ഞങ്ങൾ ഒളിച്ചോടിയെന്ന്.
ഏട്ടൻ വെരാൻ ഇനി രണ്ടാഴ്ച്ച ബാക്കി…
ഒരു ദിവസം രാവിലെ ഞാനും കസ്തൂരിയും കുഞ്ഞും കൂടി അണ്ണനോട് പറഞ്ഞിട്ട് ഇറങ്ങി.എൻ്റെ ഫോൺ കൊച്ചിയിലുള്ള എൻ്റെ അടുത്ത കൂട്ടുകാരൻ രഞ്ജിത്തിനെ എൽപ്പിച്ചിട്ട് അവനോടു എൻ്റെ വീട്ടിലും ആ പരിസരത്തും സിറ്റിയിലും എല്ലാം എൻ്റെ ഫോൺ കൊണ്ട് കറങ്ങാൻ പറഞ്ഞു….
ഞങ്ങൽ നേരെ കൂട്ടുകാരൻ്റെ പേരിൽ രറൻ്റിന് എടുത്ത കാറിൽ തിരുവനന്തപുരം വിട്ടു…. അവിടെ കാർ പാർക് ചെയ്തിട്ട് ബസ്സിന് നേരെ ഹൈദരബാദ്…. അവിടെ എൻ്റെ കൂടെ പഠിച്ച എൻ്റെ ചങ്ക് കൂട്ടുകാരി ലക്ഷ്മി ഒണ്ട്.അവളോട് കാര്യങ്ങൽ എല്ലാം പറഞ്ഞപ്പോൾ അവളാണ് അങ്ങോട്ട് പോരാൻ പറഞ്ഞത്. കസ്തൂരിയെയും മോളെയും അവിടെ ആകിയിട്ട് ഞാൻ നേരെ ബസ്സിൽ ട്രിവാൻഡ്രം വന്നു.അവിടെന്നു തിരിച്ച് എറണാകുളം….
എറണാകുളം തിരികെ എത്തിയപ്പോൾ ഞാൻ രഞ്ജിത്തിനെയും കൂട്ടി എൻ്റെ കാറിൽ മൂന്നാർ വിട്ടു. അവിടെ എത്തിയിട്ട് ഫോണിൽ ഫോട്ടോസ് എടുത്ത് ഫ്ബിയിലും ഇൻസ്റയിലും ശയർ ചെയ്തിട്ട് ലോകേഷനും ഷേയർ ചെയ്തു…. അവിടെ 2 ദിവസം തങ്ങിയിട്ട് ഞങ്ങൾ തിരിച്ച് എറണാകുളം വന്നു. ഇനി ഏട്ടൻ വരാൻ 1 ആഴ്ച.
ഏട്ടൻ വെരുന്നതിന് 2 ദിവസം ഉള്ളപ്പോൾ ഞാൻ മണി അണ്ണനെ കൊണ്ട്
💬 Comments
View all comments