← Back to ?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech]

Comments

?കസ്തൂരി എൻ്റെ ഏട്ടത്തി? [The Mech] · approved reader discussion

Reader • 02-10-2023 00:57

അടിപൊളി ബ്രോ...!!

Shyam • 21-12-2022 15:53

മനസ് ആകെ ഒന്ന് തണത്തു.. കാമ ചിന്തകൾ ഒക്കെ പോയ്. 30 pages കഴിഞ്ഞു വായന നിർത്തി..അവരുടെ സ്വകാര്യ നിമിഷങ്ങൾ വായിക്കാൻ ഒരു മടി. ഇത് പോലെ കഥകൾ എഴുതാൻ ഇനിയും അവസരങ്ങൾ വരട്ടെ ?

Athul • 06-08-2022 17:40

ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി….. അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി

❤❤

ഇനിയും ഇതുപോലുള്ള നല്ല പ്രണയകഥകൾ ആയി വരൂ

Why so serious • 13-07-2022 01:10

Second time ❤️??

Jazi • 09-11-2021 07:10

Kambi vaayikkaanayi vannu nokkiyadha... Pakshe vaayichadh oru pranaya kadha aayi poi... Ishttapettadhu kond irunn fullum vaayichu... Adipwoli kadha?????????

senthil annamalai • 01-11-2021 12:47

fantastic story

Kannan • 11-07-2021 19:44

പ്രണയം എന്നും മനോഹരം ആണ്. നന്നായി എഴുതി

The Mech • 14-07-2021 11:56

???.....മനസ്സ് നിറഞ്ഞു

The Mech • 14-07-2021 11:58

Bro....Puthiya kadha onnum ille.....evide katta waiting aanu...

jk • 22-08-2023 23:08

ആശാൻ

jk • 22-08-2023 23:08

ആശാൻ

എന്റെ പ്രണയം നിന്നോട് മാത്രം • 03-06-2021 22:29

എന്നെ മത്തു പിടിപ്പിച്ചത് കമ്പി അല്ല കസ്തുരിയുടെയും ദേവന്റെ പ്രണയമായിരുന്നു വളരെ വെത്യസ്തമായ ഒരു തിം ????
Bro കലക്കി

The Mech • 05-07-2021 19:32

???

Octopus ? • 25-05-2021 21:59

ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്.
മനോഹരവും ലളിതവും ഒത്തിനകിയ ശൈലി.
ശരിക്കും എന്നും മനസ്സിൽ നിൽക്കുന്ന ചുരുങ്ങിയ കഥകളിൽ ഒന്ന് ഇതാണ് എന്ന് നിസംശയം പറയാം.

എന്താ പറയുവാ ബ്രോ, നന്ദി ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു.?
അവരുടെ പ്രണയവും എല്ലാം നല്ല രീതിയിൽ തന്നെ ആസ്വതിക്കാൻപറ്റി.
പിന്നെ അവസാനം ചേട്ടന് കൊടുത്ത പണിയും കലക്കി ???.

കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്നും പ്രതീഷിക്കുന്നു.

With Love ?

The Mech • 05-07-2021 19:31

???

ആദിത്യാ • 22-05-2021 02:32

അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇനിയും വരുക ഇതേപോലത്തെ നല്ല കഥകളും ആയി

The Mech • 23-05-2021 14:17

Tanx മാൻ....???

Sujith Sudharman • 20-05-2021 01:36

Nice!!!

The Mech • 20-05-2021 02:11

Tanx മാൻ

???

Dead Dealer • 28-03-2021 07:12

Kooi

The Mech • 28-03-2021 23:43

Yes man....story ആണെങ്കിൽ ഞാൻ കുറച്ചു തിരക്കിൽ ആണ്....എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല...pattumbozhelkam എഴുതാൻ ശ്രമിക്കുന്നുണ്ട്.....കാത്തിരുന്നു മുഷിയിപ്പിക്കില്ല വേഗം theraam....

?????

Dead Dealer • 14-03-2021 08:28

പുതിയ എന്തെങ്കിലും സൃഷ്ട്ടി വരുന്നുണ്ടോ....... ?

The Mech • 15-03-2021 09:21

Verunnund കുറച്ച് ദിവസം കൂടി കഴിഞ്ഞ്.....

?????

Dead Dealer • 19-03-2021 11:30

Ok ബ്രോ വന്നോട്ടെ
Iam w8ing??

ചാണക്യൻ • 08-03-2021 11:33

സഹോ...........,?
വായിച്ചൂട്ടോ...... പെരുത്ത് ഇഷ്ട്ടായി.....
ഇപ്പോഴും മനസിലാകെ കസ്തൂരി മഞ്ഞളിന്റെ മണം അലയടിക്കുന്നുണ്ട്.....
കഥ മനോഹരമായിരുന്നു.....നമുക്ക് ആർഹിച്ചതാണേൽ അത് നമ്മളെ തേടിയെത്തും..... അതുപോലാണ് ദേവനെ തേടിയെത്തിയ ആ ഭാഗ്യം..... കസ്തൂരി എന്ന ഭാഗ്യം....
അവസാനം ചേട്ടന് നല്ല പണി കൊടുത്തു... അത് എനിക്ക് ഇഷ്ടപ്പെട്ടു.....
എന്തായാലും അവർ നന്നായി ജീവിക്കട്ടെ...
സന്തോഷത്തോടെ....
ഒരുപാട് സ്നേഹം കേട്ടോ.....
നന്ദി??

The Mech • 10-03-2021 00:26

ചാണക്യാ..... കഥ വായിച്ചതിൽ അതിയായ സന്തോഷം....കസ്തൂരിയുടെ മഞ്ഞളിൻ്റെ മണം ഇനിയും എന്നിൽനിന്ന് വിട്ടകന്നിട്ടില്ല.....കസ്തൂരി ഭാഗ്യദേവത യാണ് ആ ദേവിയെ കിട്ടിയ ദേവൻ bhaagyavaanum....അനിയനെ വെറുക്കുന്ന ഒരു പെണ്ണിനെ വിലാപറഞ്ഞ് കൊണ്ടുവന്നു അടിമയായി നിർത്തിയിരിക്കുന്ന ഏട്ടന് ഇതെങ്കിലും കൊടുക്കണ്ടേ.....അവർ തമ്മിൽ ഹൃദയത്തില് ജീവിക്കാൻ തുടങ്ങിയിട്ട് നാൾ thoneyum ആയി....ഇപ്പൊൾ ആരെയും ഭയക്കാതെ മറയില്ലാതെ സന്തുഷ്ടമായദാമ്പത്യ ജീവിതം ആകോഷിക്കുന്നു.....

With Love
The Mech
?????

സ്ലീവാച്ചൻ • 17-02-2021 11:39

പൊന്നു മോനേ കിടിലൻ. എജ്ജാതി കഥ. ഒരുപാട് ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. നല്ല കഥകളുമായി വീണ്ടും വരണം

The Mech • 18-02-2021 16:24

Thanx സ്ലീവാച്ചൻ...... നല്ല വാക്കുകൾക്ക് നന്ദി.....

?????

Mayugha the devil • 07-02-2021 15:00

Vere level ?❤️❤️❤️

The Mech • 08-02-2021 17:33

Tanx mayugha?????

Jeeva • 03-02-2021 09:15

Hi Bro store super  ayit undu kadda iniyium  ezudanam

The Mech • 03-02-2021 09:32

Thanx jeeva....?????

വിഷ്ണു ⚡ • 31-01-2021 21:41

Bro♥️
ഈയിടെ ഇങ്ങോട്ടേക്കു ഉള്ള വരവ് അല്പം കുറഞ്ഞിരുന്നു.മാത്രമല്ല കുറച്ച് തിരക്കിലും ആയിപോയി.അതാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത്.എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥയാണ് എല്ലാം കൊണ്ടും ഇത്.തീം,അതിൻ്റെ കഥ പറഞ്ഞു വന്ന രീതി എല്ലാം ഒരുപാട് ഇഷ്ടമായി..?

ഇപ്പൊ ഇത്തരം കഥകൾ കഥകളിൽ ആണ് വരാറുള്ളത്.പക്ഷേ ഇത്തരം കഥയ്ക്ക് എൻ്റെ ഒരു ഇത് വച്ച് കമ്പി അത്യാവശ്യം ആണ്.അപ്പോ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ ഒരു കഥയായിരുന്നു ഇത്..പിന്നെ കുഞ്ഞ് ശേറിക്ക് ഏട്ടൻ്റെ ആണെന്ന് ആണ് വിചാരിച്ചത്.അത് ഒരു അടിപ്പൻ ട്വിസ്റ്റ് ആയിരുന്നു..?

അപ്പോ ഒരുപാട് സ്നേഹത്തോടെ അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു
♥️♥️?
വിഷ്ണു

വിഷ്ണു ⚡ • 31-01-2021 21:42

മോഡറേഷൻ ?

The Mech • 01-02-2021 00:51

Tanx man...comment വായിച്ചു എൻ്റെ മനസ്സ് നിറഞ്ഞു...പ്രണയം പൂർത്തി ആവാൻ കാമം വേണം...കാമം ഇല്ലാതെ പ്രണയമില്ല... എന്നരം പ്രണയ കഥ എഴുതുമ്പോൾ അതിൽ കാമവും വേണം...ഞാൻ ഉദ്ദേശിച്ചത് ഏട്ടത്തി  കഥ ആണെങ്കിലും ഇവിടെ ഏട്ടനും എട്ടത്തിയും ആയി ഒരു ബന്ധവും ഇല്ല....they only made a contract to live together...നാട്ടു കാരെ കാണിക്കാൻ ഒരുക്കി കെട്ടി കൊണ്ട് നടക്കാൻ...

With Love
The Mech
?????

മൗഗ്ലി • 31-01-2021 19:52

മനോഹരമായ കഥ. ഇനിയും എഴുത്ത് തുടരണം. ലാസ്റ്റ് അല്പം സ്പീഡ് കൂടിയ പോലെ തോന്നി. എങ്കിലും ബുദ്ധിമുട്ട് തോന്നിയില്ല. Series ആകാതെ ഒറ്റഭാഗം ആയി പബ്ലിഷ് ചെയ്തത് നന്നായി. കാത്തിരിപ്പ് ഒഴിവായല്ലോ. എല്ലാ ആശംസളും

The Mech • 31-01-2021 20:56

Tanx മൗഗ്ലി...നല്ല വാക്കുകൾക്ക് നന്ദി....

With Love
The Mech
?????

Jayeshpc • 30-01-2021 03:50

ഇത് കലക്കിട്ടൊ ഇനിയും ഇത് പോലുള്ള കഥകൾ എഴുതുകാ:..
 
ഞാൻ

ഒരു

വായാനാ

പ്രാന്തൻ

The Mech • 30-01-2021 05:19

Tanx jayeshpc for your lovely words...

With Love
The Mech
?????

Rpj • 29-01-2021 14:00

Ente broi kadha polichu adyayittane ore comment ayakkane ethuvare vaayichathilm enikke estta petta orr kadhaaa adipoliii man ore pade nannayittunde am waiting for your next story

The Mech • 31-01-2021 10:10

Tanx man.....ishtapettenu അറിഞ്ഞതിൽ സന്തോഷം...ur words filled my heart...അടുത്ത story മാർച്ചിൽ....ഇപ്പൊൾ ഒട്ടും പ്രധിഷിക്കത്തെ busy ആയി .....

With Love
The Mech
?????

Sr_Vx_007 • 27-01-2021 23:22

എത്രയോ കാലത്തിനു ശേഷം..... മനസ്സില്‍ എന്നും നിലനിൽക്കും എന്നോണം ആഴത്തിൽ പതിഞ്ഞ ഒരു കഥ........ ആദ്യമായിട്ടാണ് ഒരു കഥയ്ക്ക് Comment ഇടുന്നത്....... ഇനിയും ഒരുപാട് കഥകള്‍ എഴുതണം..... Becoming a big fan boy of Your writingz...... ?

The Mech • 28-01-2021 23:07

Sr_Vx_007 tanx man... മച്ചൻ്റ്റെ വാക്കുകൾ മനസ്സും ഹൃദയവും നിറച്ചു...എൻ്റെ കഥയിൽ comment ഇട്ടത് ഒരു തുടക്കം ആവട്ടെ...ഒരാളുടെ കഥയെ കുറിച്ച് രണ്ട് വാക്കുകൾ കുറിക്കുമ്പോൾ അത് അയാൾക്ക് ഒരു ഉർജം നൽകും...എനിക്കും ഇപ്പോഴാണ് ആ കാര്യം മനസ്സിലായത്...പുതിയ കഥ മാർച്ചിൽ കാണും അതിന് മുമ്പേ തെരണം എന്നുണ്ട് പക്ഷേ സാഹചര്യം അനുവത്തിക്കുനില്ല...ഒന്നുകൂടി നന്ദി രേഖ പെടുത്തുന്നു....

With Love
The Mech
?????

Sr_Vx_007 • 28-01-2021 23:30

Late aayalum preshanamilla..... Ittal mathi eppo aanenkilum.... Katta Waiting..... ?

The Mech • 28-01-2021 23:42

K man...March 2 week update verum

Sr_Vx_007 • 28-01-2021 23:47

Machan vera evida enkilu kadha ezthittundoo.... Undenkil parayanam adh koodee vaayikkanaa.....

ഇന്ദു • 27-01-2021 19:20

മനസിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്
വളഴേ നന്നായി മോനെ
ഇനിയും ഒരുപാട് കഥകൾ എഴുതുക
ഞങ്ങൾ എല്ലാവാഴും കാത്തിരിക്കും

The Mech • 28-01-2021 23:02

Tanx chechi.... എൻ്റെ മനസ്സ് നിറഞ്ഞു...അടുത്ത സ്റ്റോറി മാർച്ചിൽ കാണും...അല്പം തിരക്കുണ്ട് അതാ... വായിച്ച് രണ്ടു വരി കുറിച്ചതിന് നന്ദി..

With Love
The Mech
?????

Das • 27-01-2021 17:42

കൊള്ളാം നന്നായിരുന്നു.????????

The Mech • 27-01-2021 17:44

Tanx man ???

VISHNU • 27-01-2021 16:59

പൊളിച്ചു bro??..... ഇനിയും നല്ല കഥകളുമായി വരൂ....❤️❤️

The Mech • 27-01-2021 17:18

Tanx man...

?????

Doctor unni • 27-01-2021 15:42

Kidlan romance katha tharamo kadhakal ill Venda evide mathi ennale a feel Kittu? unexpected marriage annu engil kilikkum pinne job thirik annu ariyam nalla oru writter vannal engane ethu chothikathe irikkuva

The Mech • 27-01-2021 17:17

പ്ലോട്ട് mindilund പക്ഷേ കുറിക്കാൻ ടൈം എടുക്കും… tanx for the lovely words man…unexpected marriage...chechi...pure love...എല്ലാം കൂടി ഒന്ന് but time എടുക്കും...

???

Pream na • 27-01-2021 15:40

E otta katha kondu ennikku manasill ayi romance katta feel  ayi present cheyyan bro kondu akum oru chechi katha venam ethu pole romance koottu plz?

The Mech • 27-01-2021 17:16

Chechi kadha ente favourite item aanu...പ്ലോട്ട് mindilund പക്ഷേ കുറിക്കാൻ ടൈം എടുക്കും… tanx for the lovely words man...

???

Achillies • 27-01-2021 15:38

ആദ്യ കഥ സൂപർ ആയിട്ടുണ്ട് mech ബ്രോ....
കസ്തൂരിയെ ഒരുപാട് ഇഷ്ടപ്പെട്ടു...
അവസാനം മാത്രം ചെറിയ ഒരെതിർപ്പുണ്ട്...
പക്ഷെ സാരമില്ല.. മുന്നിലിനിയും ഒരുപാട് കഥകൾ ഉണ്ടാവുമല്ലോ...
കാണാം.
സ്നേഹപൂർവ്വം...
❤❤❤

The Mech • 27-01-2021 17:14

Archillies bro kadha vaayichu രണ്ടു വരി കുറിച്ചതിന് നന്ദി...ക്ലൈമാക്സ് ഞാനും satisfied അല്ല...പക്ഷേ അങ്ങനെ എഴുതണ്ട situation ആയി പോയി...

?????

Monkey • 27-01-2021 15:38

Onnu chothichotte aduthe oru katha ezhuthamo

The Mech • 27-01-2021 17:12

അടുത്തത് പ്ലോട്ട് mindilund പക്ഷേ കുറിക്കാൻ ടൈം എടുക്കും…

?????

Kabuki • 27-01-2021 15:37

Tnx for super feel story kitti❤️❤️❤️❤️❤️

The Mech • 27-01-2021 17:12

Tanx man.... ഇഷ്ടായെന്ന് സന്തോഷം..

???

Holy • 27-01-2021 15:36

Magical writing manassil annu e katha aduthe vegan tharan nokkaname engane thanne varanam

The Mech • 27-01-2021 17:11

Tanx man for the heart touching words....

അടുത്തത് പ്ലോട്ട് mindilund പക്ഷേ കുറിക്കാൻ ടൈം എടുക്കും...

?????

Ha • 27-01-2021 15:36

Uff super feel pinne entha parayan onnum illa

The Mech • 27-01-2021 17:10

Tanx man....

???

Kamikan • 27-01-2021 15:35

Ningal pole ulla Puthiya mukham annu e site inte muthalkootu keep

The Mech • 27-01-2021 17:09

???...

ഈ സൈറ്റിലെ മിക്ക റൈറ്റെട്സും പോളിയാണ്...പക്ഷേ അതിൽ മിക്കവരും ഇപ്പൊൾ ഗ്യാപ് ഇട്ടെക്കുവ...അവർ വെരും...

Kamuki • 27-01-2021 15:34

Ningal ethra nale evidarunnu nerathe varandarunnu ennalum kozhappam illa eppol vannu vello athu aduthe katha udan undakumo

The Mech • 27-01-2021 17:06

Tanx man for the lovely words.... അടുത്തത് ഉടനെ കാണുമോ എന്ന് അറിയില്ല....ഒരെണ്ണം mindilund കുറിക്കാൻ ടൈം വേണം...

?????

Kamukan • 27-01-2021 15:33

Vallatha mohabbath annu ketto kidukki

The Mech • 27-01-2021 17:05

??????

മുരളി • 27-01-2021 12:47

Poli ? bro

The Mech • 27-01-2021 13:11

Tanx man???

❤❤soulmate❤❤ • 27-01-2021 00:16

Nice story man.... ..

The Mech • 27-01-2021 02:23

Tanx man???

മുൻഷി • 26-01-2021 18:15

Good work for you nice story new story ✍️

The Mech • 26-01-2021 21:02

Tanx man....new story time edukkum...xam time table vannu...

Jackspa • 26-01-2021 15:03

അടിപൊളി... സൂപ്പർ മച്ചാനെ...?????

The Mech • 26-01-2021 17:46

Tanx machane???

ABIN • 26-01-2021 08:34

Nice bro ❤
Climax kurach speed aayapole thonni
Lots of love ❤

The Mech • 26-01-2021 11:34

Tanx man....climax angane cheyane pattiyolu..  aduthathil sheriyaakam...

With Love
The Mech
?????

MaX • 26-01-2021 03:53

നല്ല അടിപൊളി ട്രീറ്റ് ??
ഇനിയും പുതിയ കഥകളും ആയി പെട്ടന്ന് വരണം ?

The Mech • 26-01-2021 11:33

Tanx man ??... വെരും പുതിയ concept രണ്ടു theme ഒരുമിച്ച് മിക്സ് ചെയ്തത്...

Amal • 25-01-2021 20:01

Superb ?????

No words to say

The Mech • 26-01-2021 11:31

Tanx man ??

Sabu • 25-01-2021 17:13

Super

The Mech • 26-01-2021 11:31

Tanx bro ???

Incent lover • 25-01-2021 15:05

Adipoli

The Mech • 26-01-2021 11:30

???

രാജുമോന്‍ • 25-01-2021 14:46

തകര്‍ത്തു.

The Mech • 26-01-2021 11:30

???

NIKHIL • 25-01-2021 08:27

Powlich

The Mech • 26-01-2021 11:29

Tanx man???

rashid • 25-01-2021 07:09

അടിപൊളി story. പ്രണയാതുരമായ സീനുകൾ കൊണ്ട് ഓരോ ഭാഗവും ഉഷാറാക്കി

The Mech • 26-01-2021 11:28

Tanx machane...

Suni • 24-01-2021 23:15

Bro Mechan aano.

‘ പക അത് വീട്ടാനുള്ളതാ ‘

?

The Mech • 26-01-2021 11:27

പക അത് ആരോടനെല്ലും വീട്ടണം... ശേമിച്ച് വിടാൻ ഞാൻ ദേവനല്ല....അസൂരനാ...

The Mech • 26-01-2021 11:29

ഞാനും engineering ആയിട്ട് ഒരു ബന്ധവും ഇല്ല...

akshay._.ak • 24-01-2021 23:13

❤️

The Mech • 26-01-2021 11:25

???

Felix • 24-01-2021 20:55

500 ആമത്തെ ലൈക് എന്റെ വക ?

The Mech • 26-01-2021 11:25

Tanx for it man....