0%

Chapter Title : കസ്തുരി മണക്കുന്ന കക്ഷം [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

മറ്റു വസ്ത്രങ്ങളും മകന്റെ ഡ്രെസ്സുകളുമെല്ലാം കിടപ്പുണ്ട്.

ഞാൻ അകത്തേക്ക് കയറിയതും ആന്റി പെട്ടെന്ന് വാതിൽ കുറ്റി ഇട്ടു . എനിക്കാകെ അമ്പരപ്പായി .ഷീലാന്റി ഇതെന്തിനുള്ള പുറപ്പാട് ആണ് .

"മ്മ്...അന്ന് ചോദിയ്ക്കാൻ ഇരുന്നതാ..പക്ഷെ നീ പിടിത്തന്നില്ല"

ആന്റി കുറ്റി ഇട്ടു തിരിഞ്ഞുകൊണ്ട് പറഞ്ഞു . കുറ്റി ഇടനായി പുറം തിരിഞ്ഞപ്പോൾ അവരുടെ അല്പം ഇറക്കി വെട്ടിയ കഴുത്തുള്ള ബ്ലൗസിന്റെ പുറകു വശം ഞാൻ കണ്ടു. ഒപ്പം ആ വിയർത്തു കുതിർന്ന കക്ഷങ്ങളും .

എനിക്ക് ആന്റിടെ സംസാരം കേട്ടപ്പോൾ ആകെ കൂടി പേടി തോന്നി .

എന്റെ പരവേശം കണ്ടു ആന്റി ചിരിച്ചു .

"മ്മ്...നീ പേടിക്കണ്ട ."

അവർ ചിരിയോടെ പറഞ്ഞു.

പിന്നെ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.

അവരുടെ ദേഹത്ത് നിന്നും ഉയർന്ന മണവും ആവിയും എന്നിലേക്ക്‌ അടുത്തു.

"നീ എന്തിനാ അങ്ങനെ ചെയ്തത് ?"

ആന്റി ഒരു വഷളൻ ചിരിയോടെ ചോദിച്ചു .

ഞാൻ ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോൾ ആന്റിക്ക് ദേഷ്യം വന്നു .

"ഹാ പറയെടാ...എന്തിനാ ചെയ്തെന്നു ?"

ആന്റി സ്വരം കടുപ്പിച്ചു.

"അത് അമ്മായി...ഞാൻ മണത്തു നോക്കാൻ"

ഞാൻ പതിയെ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

"മ്മ്..എന്നിട്ട് ശരിക്കു മണത്തോ?"

ആന്റി ഗൗരവം വെടിയാതെ ചോദിച്ചു.

ഞാൻ അതെ എന്ന് മൂളി.

"മ്മ്...അമ്മായിടെ മണം നിനക്ക് അത്ര ഇഷ്ടാണോ ?"

ആന്റിയുടെ സ്വരത്തിന്റെ ഭാഷ മാറുന്നത് ഞാനല്ബുധതോടെ ശ്രദ്ധിക്കാൻ തുടങ്ങി.

"മ്മ്..."

ഞാൻ പതിയെ മൂളി.

അതുകേട്ടപ്പോൾ അവരുടെ മുഖത്ത് ഒരു സന്തോഷവും ആത്മ സംതൃപ്തിയും കണ്ടു .

💬 Comments

View all comments