0%

Chapter Title : കസ്തുരി മണക്കുന്ന കക്ഷം 2 [F] [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.5K

പോകല്ലേ " എന്ന് പറഞ്ഞു കല്യാണ വീട്ടിനകത്തേക്ക് കയറി പോയി . അല്പം കഴിഞ്ഞു അമ്മായി വീണ്ടും പുറത്തേക്കിറങ്ങി വന്നു.എന്നെ നോക്കി ചിരിച്ചു സന്തോഷിച്ചാണ് വരവ്...

"എന്ന പോവാം "

എന്റെ അടുത്തേക്ക് വന്നു അമ്മായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.

"ഏഹ്..അപ്പൊ അമ്മായി റിസപ്‌ഷനു നിക്കുന്നില്ലേ "

ഞാൻ ആശ്ചര്യത്തോടെ തിരക്കി..

"അതിപ്പോ ആരേലും മതിയല്ലോ..നിന്റെ അമ്മേം ആ പണ്ടാര തള്ളേം ഉണ്ടല്ലോ അത് മതി..."

അമ്മായി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

"അപ്പൊ മോനോ..അപ്പൂസ് ?"

ഞാൻ ചോദിച്ചു.

"അവൻ അവരുടെ കൂടെ വരാമെന്നു പറഞ്ഞു ..അതാ സൗകര്യം .."

അവരെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

"അവരോടെന്താ പറഞ്ഞെ...?"

ഞാൻ എന്തൊക്കെ ആണ് അമ്മായി പറഞ്ഞു പിടിപ്പിച്ചത് എന്നറിയാനായി ചോദിച്ചു.

"ഒന്നുമില്ല ..പോയിട്ട് ഒരത്യാവശ്യം ഉണ്ടെന്നു മാത്രാ പറഞ്ഞു..നീ ഇപ്പൊ പോകുന്നുണ്ട്..കൂടെ ഞാനും പോകുവാണെന്നു പറഞ്ഞു "

അമ്മായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

"എന്നിട്ട് അവര് ഒന്നും പറഞ്ഞില്ലേ "

ഞാൻ ആശ്ചര്യത്തോടെ തിരക്കി.

"എന്ത് പറയാൻ..നീ പോയി വണ്ടി എടുത്തു വാടാ "

അമ്മായി എന്നെ നോക്കി തിരക്ക് കോയട്ടി.

ഞാൻ അപ്പോഴേക്കും ബൈക്ക് എടുത്തു വന്നു .അമ്മായി വീടിന്റെ മുൻപിൽ നിന്നും മാറി റോഡിലേക്ക്‌ ഇറങ്ങി നിന്നു . അവിടെ നിന്നും ഞാൻ അമ്മായിയെ പുറകിൽ കയറ്റി . സാരി ആയതുകൊണ്ട് ഒരു വശം ചെരിഞ്ഞു ഇരിക്കാൻ നിർവാഹം ഉള്ളു . അമ്മയി എന്റെ പുറകിലായി അല്പം ഗ്യാപ് ഇട്ടു ഇരുന്നു .

"ഹാ..വിട്ടോ "

അമ്മായി എന്റെ വലതു തോളിലേക്ക്

💬 Comments

View all comments