← Back to കടലിന്റെ മർമ്മരം [വേടൻ]

Comments

കടലിന്റെ മർമ്മരം [വേടൻ] · approved reader discussion

Njxx • 2023-02-27 22:16

❤️❤️❤️

Sachin • 2023-02-27 13:17

Story nalla adipoli item aayirunu...ennumvach ninte sadist title aganeyonnum povilla... pakuthik vach nirthiyirikana stories kazhiyatte enit alojikam aaa title ozhivakano vendayo enn

വേടൻ • 2023-02-27 17:20

Deyy.. Athenthoru parachiladeyy, Onnulelum nammalokke agne ano..,

ആത്മാവ് • 2023-02-27 00:19

വേടാ... ???... ഒന്നും പറയുന്നില്ല.. ഇനി ഒരു കമന്റും ഇടുന്നുമില്ല ???. എന്തോ... ഒന്നും ചോദിക്കാനും പറയാനും റിപ്ലൈ അറിയാനും ഒന്നിനും താല്പര്യം തോന്നില്ല.. സോറി ??. By സ്വന്തം.. ആത്മാവ് ??.

വേടൻ • 2023-02-27 07:29

എടൊ തന്റെ സ്റ്റോറി ഞാൻ ആൾറെഡി പോസ്റ്റ്‌ ചെയ്തിട്ടുണ്ട് കണ്ടില്ലായിരുന്നോ...?

വേടൻ • 2023-02-27 07:32

താൻ ന്റെ ബയോ ഒന്ന് നോക്ക്, അതിലുണ്ട് പ്രണയിനി latest.. ??‍♂️??‍♂️??‍♂️

ആത്മാവ് • 2023-02-28 00:17

Dear.. കഥ ഞാൻ വായിച്ചിരുന്നു but ഒരുപാട് വൈകിയാണ് ഞാൻ കണ്ടത്.. ഓരോ ദിവസവും വരും വരും എന്ന് പ്രതീക്ഷിച്ചു നോക്കിയിരുന്നു but വന്നില്ല പിന്നെ ഇങ്ങോട്ട് വരാനും തോന്നിയില്ല അതാണ് ആ കഥക്ക് കമന്റ്‌ ഇടാഞ്ഞത് ?. ഇപ്പൊ ഞാൻ കമന്റ്‌ ഇട്ടത് മറ്റൊന്നും കൊണ്ടല്ല... തന്റെ ഈ മുങ്ങുന്ന പണി കണ്ടിട്ടാണ് ???. തനിക്ക് തിരക്ക് ഉണ്ട് എന്ന് 100% അറിയാം but എത്രയെന്നുവച്ചാണ് ചങ്കേ കാത്തിരിക്കുക...? ??. കാത്തിരിക്കുന്നതിനും ഒരു പരിധിയില്ലേ ?????. ആ കഥയും ഇതും അടിപൊളി ആണ് കേട്ടോ ????. തന്റെ എഴുത്തല്ലേ അത് മോശമാകില്ല ????. മറ്റേ കഥ ഇടക്കിടക്ക് എഴുതണം കാരണം താൻ ഉദ്ദേശിക്കുന്നതിലും കൂടുതൽ ഭാഗങ്ങൾ വേണ്ടിവരും അത് അവസാനിപ്പിക്കാൻ താൻ പോലും അറിയാതെ കഥയിൽ പല പല വഴിതിരിവുകൾ ഉണ്ടാകും.. ആ കഥക്ക് ജീവൻ ഉണ്ട് അത് തനിക്ക് മുൻപോട്ടുള്ള വഴികൾ കാണിച്ചോളും ??. ( ചെറിയൊരു അദൃശ്യ ശക്തി ഉണ്ടെന്ന് കൂട്ടിക്കോ ??)... അപ്പൊ ശരി ചങ്കേ അടുത്ത ഭാഗത്തിൽ കാണാം.. തുടർന്നും ഒരായിരം സപ്പോർട്ടുകൾ നേരുന്നു ?. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

കഥാനായകൻ • 2023-02-26 22:33

വേടൻ ബ്രോ എവിടെ ആയിരുന്നു തേടി നടക്കുകയായിരുന്നു. എന്തായാലും ഇട്ടിട്ട് പോവില്ല എന്ന് അറിയാം പിന്നെ മടിക്കുള്ളത് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല ?. പിന്നെ saddist എന്ന് വിളിച്ചത് സത്യം അല്ല എന്ന് ഇനിയും തെളിയിച്ചാൽ ഞാൻ സമ്മതിക്കാം. അപ്പോൾ അടുത്ത കഥയിൽ അല്ലെങ്കിൽ കഥയുടെ ഭാഗങ്ങളിൽ സന്ധിക്കാം ❣️

കഥാനായകൻ • 2023-02-26 22:34

പറയാൻ മറന്നു പോയി നല്ല സിമ്പിൾ എന്നാൽ നന്നായി ആസ്വദിക്കാൻ പറ്റിയ കഥ ❣️

വേടൻ • 2023-02-26 23:07

കഥാനായക ന്റെ കഥകളിൽ സ്ഥിരമായി അഭിപ്രായം അറിയിക്കുന്ന വെക്തി.. ❤️❤️ നല്ലതാണെകിലും മോശമാണെങ്കിലും ചൂണ്ടി കാട്ടുന്നവൻ.. ?? അതുകൊണ്ട്.. ന്റെ അളിയാ എന്നാ പറയാനാ കുറച്ച് പരിപാടി ഇടക്ക് വന്നന്നെ. പിന്നെ മടിയും,, അതിന്റെ മറുപടി സംസ്കാരപൂർവ്വം ഞാൻ ഉൾക്കൊണ്ടുകൊള്ളാം,., സാഡിസ്റ് ന്ന ലേബൽ ഞാൻ തിരുത്തി കുറിക്കുമാളിയാ... ??❤️ പിന്നെ കഥകൾ ഇനിയും വരും.. വയ്ക്കണം അഭിപ്രായം പറയണം.. ?? സസ്നേഹം വേടൻ ❤️❤️

Aisha Poker • 2023-02-26 22:28

ഒരു മഞ്ഞുതുള്ളിപോൽ ലോലവും, മൃതുലവും, തെളിമയാർന്നതുമായ പ്രണയം ?❤

വേടൻ • 2023-02-27 07:30

❤️❤️