0%

Chapter Title : കടൽക്ഷോഭം 3 [അപ്പു]

Author : Woodpecker Read All Parts 582

കിട്ടുമ്പോഴൊക്കെ നോക്കുന്നത്.. ചേച്ചിക്കും അത് വലിയ സഹായമാണ്.... ഇവരുടെ കൂടെ പോണോ അതോ കൂട്ടുകാരുടെ കൂടെ പോണോ എന്ന് കൺഫ്യൂഷൻ ആയി.. ഷൈനിച്ചേച്ചി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ല.. എല്ലാവരും ചുറ്റും ഉണ്ടാവും പ്രതേകിച്ചു എന്റെ അനിയത്തി... അങ്ങനെ ടൂർന്റെ തലേ ദിവസം വരെ ഞാൻ തീരുമാനം ഒന്നും പറഞ്ഞില്ല... അന്ന് ചേച്ചി ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു...

"ടാ നീ അവരുടെ കൂടെയാണോ ഞങ്ങളുടെ കൂടെയാണോ വരണത്... " അമ്മയാണ് ചോദിച്ചത്

"നിങ്ങള് തീർഥയാത്രക്കല്ലേ പോണത്... വേറെ നല്ല സ്ഥലത്ത് വല്ലതും പൊക്കൂടെ.. ടൂർ പോകാൻ തുടങ്ങിയ കാലം തൊട്ട് പോണതാ വേളാങ്കണ്ണിക്ക്... കൊറേ തമിഴന്മാരും ചപ്പും ചവറും ചൂടും അല്ലാണ്ട് എന്ത് തേങ്ങയുണ്ട് അവിടെ " പോണം എന്നുണ്ടെങ്കിലും ഇഷ്ടമല്ലാത്ത സ്ഥലമായത് കൊണ്ട് ഞാൻ പറഞ്ഞു.

"എന്നാ എന്റെ പൊന്നുമോൻ അവിടത്തെ പള്ളി പൊളിച്ചുകൊണ്ടുവന്ന് ദാ ആ പൈപ്പിന്റെ ചോട്ടില് വെക്ക് അപ്പൊ നല്ല വൃത്തിക്ക് ഇരിക്കും തമിഴന്മാരും ഇല്ല.. ഒന്ന് പോടാ ചെക്കാ നീ വരുന്നില്ലേൽ വരണ്ട.. ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാവില്ല വേണേൽ ആ പിള്ളേരുടെ കൂടെ പോ "...... അമ്മക്ക് ഞാൻ പോയാലും ഇല്ലേലും വിഷയമേയല്ല "വാ ചേട്ടാ.. ചേച്ചിയൊക്കെ ആദ്യായിട്ട് നമ്മുടെ കൂടെ വരണതല്ലേ നമുക്ക് അടിച്ചു പൊളിക്കാം. അല്ലെ ചേച്ചി " അനിയത്തിയാണ് പറഞ്ഞത്.

ഞാൻ ചേച്ചിയെ നോക്കി... ചേച്ചി മൂത്ത കുട്ടിക്ക് കുറുക്ക് കൊടുക്കുവാണ്... ഞാനൊരു നിസ്സഹായ ഭാവത്തിൽ നോക്കിയപ്പോൾ ചേച്ചിയെന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു....

ചില നേരങ്ങളിൽ ചേച്ചിക്ക് മാത്രമായുള്ള ചില പ്രതേകതകളുണ്ട്.... ചിരി, നോട്ടം, ഭാവം, ഇതൊക്കെ ഇടക്ക് ഒരു പ്രതേക രീതിയിൽ ചേച്ചിയുടെ മുഖത്ത് വരും.ആ സമയത്ത് ആ മുഖത്തിന്റെ അത്ര ഭംഗി വേറൊരാൾക്കും അവകാശപ്പെടാനാവില്ല.. . ആ ചിരി കണ്ടാലുണ്ടല്ലോ എന്റെ സാറേ... ഈ ഒരൊറ്റ ചിരിയിൽ എനിക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടായിരുന്നെങ്കിൽ അതെല്ലാം അലിഞ്ഞുപോയി...

" എന്നാ എന്റേം കൂടെ ഡ്രസ്സ്‌ വെച്ചോ ഞാനും വരുന്നുണ്ട്... ഇനിപ്പോ ചേച്ചി വിളിച്ചിട്ട് വന്നില്ലെന്ന് വേണ്ട " ഞാൻ ചേച്ചിയെ നോക്കി അനിയത്തിയോട് പറഞ്ഞു

" അതിന് ഞാനെപ്പോ വിളിച്ചടാ നിന്നെ.. " ചേച്ചി എന്നോട് ചോദിച്ചു.. "ആ അതൊക്കെ വിളിച്ച്... വരാന്ന് സമ്മതിച്ചത് തന്നെ വല്യ കാര്യം ഇനി കുത്തിത്തിരിപ്പ് ആക്കല്ലേ ".. അനിയത്തി ചേച്ചിയോട് പറഞ്ഞു.. അവൾ അപ്പൊ തന്നെ

💬 Comments

View all comments