0%

Chapter Title : കടൽക്ഷോഭം 3 [അപ്പു]

Author : Woodpecker Read All Parts 1.4K

എന്റെ പെണ്ണ്...... "... ചേച്ചിയുടെ മുഖത്തോട് ചേർന്ന് നിന്ന് മുടിയിഴകളിൽ വിരലോടിച്ചാണ് ഞാനത് പറഞ്ഞത്... ചേച്ചിയും പെട്ടെന്ന് ചിരി നിർത്തി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി... അന്ന് ഞാൻ ഷൈനിമോളെ എന്ന് വിളിച്ചപ്പോൾ കണ്ട ആ നോട്ടം ഞാനോർത്തുപോയി... ചേച്ചി ചെറുതായി കിതക്കുന്നുണ്ടോ... ഉരുണ്ട മുലകൾ ഉയർന്നു താഴുന്നതുപോലെ... ഞങ്ങളുടെ മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു... ചുണ്ടുകൾ തമ്മിൽ ചേരാൻ കൊതിച്ചു.. ചേച്ചിയും ഞാനും കണ്ണുകളടച്ചു... ചെവിയുടെ പിറകിലൂടെ കയ്യോടിച്ച് ഞാൻ ചേച്ചിയുടെ മുഖം ചേർത്ത് പിടിച്ചു...

ആ റോസ് ചുണ്ടുകളിൽ എന്റെ ചുണ്ട് മുട്ടിയതും ചേച്ചിയുടെ ഇളയ കുഞ്ഞ് കരച്ചിൽ തുടങ്ങി.... ചേച്ചി ഞെട്ടിമാറി... ചേച്ചി കുട്ടിയെ കയ്യിലെടുത്ത് തോളത്തിട്ടു കരച്ചിൽ മാറ്റാൻ തുടങ്ങി... അപ്പോഴേക്കും അനിയത്തിയും വന്നു... കുഞ്ഞിന്റെ കരച്ചിലിൽ വല്ലാണ്ട് ദേഷ്യം തോന്നിയെങ്കിലും അനിയത്തി കേറിവന്നപ്പോൾ അത് മാറി കാരണം അപ്പോൾ അവൾ എഴുന്നേറ്റില്ലായിരുന്നെങ്കിൽ ഞങ്ങൾ പരിസരം മറന്ന് ചുംബിക്കുന്നത് അനിയത്തി കണ്ടേനെ.... അവൾ വന്നപ്പോൾ ചേച്ചി കുഞ്ഞിനെ എടുത്ത് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...

"പുറത്തൊരു കാക്കയെ കാണിച്ചപ്പോ അവളുടെ കരച്ചിലൊക്കെ എവിടെപ്പോയെന്നറിയില്ല ചേച്ചി " അനിയത്തി ഷൈനിചേച്ചിയോട് പറഞ്ഞു ഭാഗ്യം അവൾക്ക് സംശയമൊന്നുമില്ല... ചേച്ചി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.... സാധാരണ ഇങ്ങനെയുള്ള അവസരത്തിൽ ദേഷ്യഭാവം കാണേണ്ട മുഖത്ത് നാണം ആണ് ഞാൻ കണ്ടത്

സമയം ഉച്ചകഴിഞ്ഞു... രാവിലെ കിട്ടിയതുപോലൊരു അവസരം പിന്നീട് കിട്ടിയില്ല.. എല്ലാവരും കൂടി സംസാരവും പാട്ടും ഒക്കെയായപ്പോഴും എന്റെ കണ്ണ് ചേച്ചിയിലായിരുന്നു.... നൈറ്റി ഇട്ട് നിൽക്കുന്ന ചേച്ചിയെ ഞാൻ അന്നുകണ്ടത്

💬 Comments

View all comments