0%

Chapter Title : കടൽക്ഷോഭം 4 [അപ്പു]

Author : Woodpecker Read All Parts 1.1K

മുഖത്ത്.... ഞാനവളുടെ മുഖം കോരിയെടുത്തു... " ഇല്ല നിനക്കിഷ്ടമല്ലാത്തതൊന്നും ചെയ്യില്ല... " ഞാനവളുടെ ചുണ്ടിൽ വീണ്ടും ചുംബിച്ചു.. അവളും തിരിച്ച് എന്നെ ഉമ്മവെച്ചു.. " എനിക്ക് പോണം... വീട്ടിൽ അന്വേഷിക്കും... ചേട്ടനാ വീഡിയോ കളയുമോ... " അവൾ ചോദിച്ചു " ആ വീഡിയോയ്ക്ക് വേണ്ടി മാത്രമാണോ നീ എന്നെ ഇതിനൊക്കെ സമ്മതിച്ചത് " ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു... ആ നോട്ടം കണ്ട് അവൾ മുഖം താഴ്ത്തി... ഞാനവളുടെ മുഖം ഉയർത്തി ചോദിച്ചു " ആണോ?? " അവൾ ഒന്നും മിണ്ടിയില്ല... " ശെരി എന്നാ പറയണ്ട അങ്ങോട്ട് ഇത്തിരി നീങ്ങിക്കിടക്ക് ഞാനും കിടക്കട്ടെ " ഞാനവളെ നീക്കിക്കൊണ്ട് പറഞ്ഞു " എന്തിന്.... ഞാൻ പോട്ടെ... എന്നെ അന്വേഷിക്കില്ലേ.. " ഇത് പറഞ്ഞെങ്കിലും അവൾ എഴുന്നേറ്റില്ല " മഴ മാറട്ടെടോ... ഞാനിനി തന്നെ ഒന്നും ചെയ്യാൻ പോണില്ല ആ ഫ്ലോ അങ്ങുപോയ്... പക്ഷെ എനിക്കറിയണം ഒരു വീഡിയോയ്ക്ക് വേണ്ടിയാണോ ഈ മാലാഖക്കുട്ടിയുടെ ശരീരത്തിൽ എനിക്ക് സ്വാതന്ത്ര്യം തന്നതെന്ന് ?? " അവളുടെ അടുത്തേക്ക് കിടന്ന് അവളുടെ കവിളിലൂടെ ചെവിയുടെ പുറകിൽവരെ വിരലോടിച്ചാണ് ഞാനത് ചോദിച്ചത്... അതവളെ കോരിത്തരിപ്പിക്കുന്നുണ്ടെന്നു എനിക്ക് തോന്നി.... " അല്ല ".... അവൾ പറഞ്ഞു... ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി... നാണം..... നാണമാണവളുടെ കണ്ണുകളിൽ... ഞാൻ വീണ്ടും അവളുടെ ചുണ്ടോട് എന്റെ ചുണ്ട് അടുപ്പിച്ചു... അവൾ ചുണ്ട് നീട്ടിത്തന്നു കണ്ണുകളടച്ചു... പക്ഷെ ഞാൻ ഉമ്മവെച്ചില്ല... അവളുടെ ആ നിൽപ്പ് കാണാനുള്ള ഒരു കള്ളത്തരമായിരുന്നു അത്... പെൺകുട്ടികൾ കണ്ണടച്ചു ചുണ്ട് നീട്ടിത്തന്നു നിൽക്കുമ്പോൾ അവരെ നിങ്ങൾ

💬 Comments

View all comments