0%

Chapter Title : കടൽക്ഷോഭം 4 [അപ്പു]

Author : Woodpecker Read All Parts 1.1K

ഇല്ലേ ഇവിടെ ? " "ഇല്ല അവളൊരു കല്യാണത്തിന് പോയതാ നാളെ വരുള്ളൂ.... എന്താ എന്തെങ്കിലും പറയണോ വരുമ്പോ "... ഞാൻ പറഞ്ഞത് കേട്ട് അവൾക്ക് എന്ത് പറയണമെന്നറിയാത്ത അവസ്ഥ " ഇല്ല ഒന്നുമില്ല വരുമ്പോ ഞാൻ വന്നിരുന്നു എന്ന് പറഞ്ഞാ മതി " അവൾ തിടുക്കപ്പെട്ട് പോകാൻ നടന്നു " ഇങ്ങനെ ഒളിഞ്ഞുനോക്കുന്നത് അത്ര നല്ല കാര്യമല്ലാട്ടോ.... " ഞാനൊന്ന് എറിഞ്ഞുനോക്കി... ഇങ്ങനെ പറഞ്ഞ് ഞാൻ അകത്തേക്ക് കയറി.. അവൾ പോകാൻ തിരിഞ്ഞ ആ നിൽപ് അതേപോലെ നിന്നു... കുറച്ച് കഴിഞ്ഞ് അവൾ വാതിലിനടുത്തേക് വന്നു.. കുറച്ച് നേരം അവിടെ നിന്നു... " ചേട്ടാ പ്ലീസ് എനിക്കൊരു അബദ്ധം പറ്റിയതാണ്... I'm sorry.... പ്ലീസ് ആ വീഡിയോ ഡിലീറ്റ് ആക്കുവോ ".... അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.. അവളൊരു കരച്ചിലിന്റെ വക്കിലായിരുന്നു.. " ലിയ അകത്തേക്ക് വാ അവിടെ നിക്കണ്ട ആരെങ്കിലും കണ്ടാൽ എന്താണെന്നൊക്കെ ചോദിക്കും " ഞാൻ പറഞ്ഞു.. അവൾ ചുറ്റും ഒന്ന് നോക്കി... എല്ലായിടത്തും വീടാണ്.. ഇവളെ ആണെങ്കിൽ ആ പഞ്ചായത്തിൽ എല്ലാർക്കും അറിയാം അവൾ അകത്തേക്ക് കയറി... " ഇരിക്കടോ.. പറയട്ടെ.. " ഞാൻ കസേര നീട്ടിയിട്ടു.. അവൾ ഇരുന്നു.. ഞാൻ വാതിലിനടുത്തേക്ക് ചെന്ന് വാതിലിന്റെ താഴിട്ടു.... അവൾ ഇരുന്നപോലെ തന്നെ ചാടിയെണീറ്റു " വാതിൽ തുറക്ക്... " അവളൊരു ധൈര്യശാലിയായി അഭിനയിച്ചു.. പക്ഷെ മുഖത്ത് പേടി അപ്പോഴുമുണ്ട് " ഞാൻ തന്നെ പിടിച്ചു കെട്ടിയിട്ടൊന്നുമില്ലല്ലോ തനിക്ക് വേണ്ടേൽ തുറന്ന് പൊക്കോ.... എന്തേലും വേണേൽ നമുക്ക് ഇരുന്ന് സംസാരിക്കാം "..

💬 Comments

View all comments