0%

Chapter Title : കടൽക്ഷോഭം 6 [അപ്പു]

Author : Woodpecker Read All Parts 1K

പറയുന്നതിലും കാര്യമുണ്ട് അവിടെ പരിചയമുള്ള ആരും ഇല്ല പിന്നെ ഓരോന്ന് ചോദിച്ചും പറഞ്ഞും അലമ്പാവണ്ടല്ലോ " ജേക്കബേട്ടനാണ് മറുപടി പറഞ്ഞത് " ആ അത് ഞാനോർത്തില്ല... എന്നിട്ടിപ്പോ എന്താ പ്ലാൻ " അപ്പൻ ചോദിച്ചു " അല്ല ഇവിടെ നിർത്തിയാലൊന്നാ !!! ഇവിടാവുമ്പോ പുള്ളിക്കാരിക്ക് ഓക്കേ ആണ് വീട്ടിൽ എങ്ങനാ ഒറ്റക്ക് നിർത്തണത് ഇവിടാവുമ്പോ ഞങ്ങൾക്കും അത്രേം ആശ്വാസം ".... ജേക്കബേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് നിന്ന നിൽപ്പിൽ തുള്ളിച്ചാടിയാലോ എന്ന് തോന്നി... കുറച്ചധികം കാത്തിരുത്തിയാലും എനിക്കുള്ളത് എന്റെ കയ്യിൽ തന്നെ ആരോ കൊണ്ട് തരുന്നപോലെ...

" ഓ അതിനിപ്പോ ന്താ... ഇവിടെ നിന്നോട്ടെ... ഇവിടെ അങ്ങനെ അന്യന്മാരൊന്നും ഇല്ലല്ലോ നിങ്ങള് പോയിട്ട് വാ അവളിവിടെ നിന്നോളും " അപ്പൻ സമ്മതമറിയിച്ചു... ഷീന ചേച്ചിയും വീട്ടുകാരും നല്ല കമ്പനിയാണ്.. അതൊരു തരത്തിൽ എനിക്ക് ഗുണമായി...ജേക്കബേട്ടനും ഷൈനിച്ചേച്ചിയും തിരിച്ചു പോയി... അന്ന് ഉച്ചകഴിഞ്ഞപ്പോൾ തന്നെ അവർ കല്യാണത്തിന് പോകുകയും ചെയ്തു.... അവർ പോയതോടെ എനിക്ക് പൂർണ പ്രതീക്ഷ കൈവന്നു.... പക്ഷെ ഇതൊക്കെ നടക്കുമ്പോഴും ഒരു ചോദ്യം ബാക്കിയായി.. എങ്ങനെ?

നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം ഞാൻ മനസ്സിലുറപ്പിച്ചു.... പല കാര്യങ്ങളും ഞാനാലോചിച്ചു... പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റി.. വൈകുന്നേരം വരെ നന്നായി പോയെങ്കിലും എല്ലാം കഴിഞ്ഞ് കിടക്കാൻ ചേച്ചി പോയത് ജീനയുടെ കൂടെയായിരുന്നു... എന്റെ റൂമിൽ ഫാനിന് കാറ്റ് കുറവാണെന്നു പറഞ്ഞ് ഞാൻ ആയിടക്ക് ഹാളിലാണ് കിടന്നിരുന്നത്.. ചേച്ചിക്ക് കിടക്കാൻ എന്റെ റൂം കൊടുക്കും എന്നാണ് ഞാൻ കരുതിയത്.. അങ്ങനെയായിരുന്നെങ്കിൽ എന്റെ കാര്യങ്ങൾ എളുപ്പമായേനെ... പക്ഷെ ഇപ്പൊ എല്ലാം അവതാളത്തിലായി....

💬 Comments

View all comments