0%

Chapter Title : കടൽക്ഷോഭം 6 [അപ്പു]

Author : Woodpecker Read All Parts 1K

എനിക്കൊരു പാരയാണെന്ന് എനിക്ക് തോന്നി.. കാരണം ചേച്ചിയോട് ഇനി ഒന്നും പറ്റില്ല.. പിള്ളേരുള്ളപ്പോ പോലും തൊടീക്കാത്ത ചേച്ചി നാത്തൂൻ ഉള്ളപ്പോ അടുപ്പിക്കുക പോലുമില്ല... ഈ പറഞ്ഞ ആളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു എങ്കിലും പരിചയപ്പെടാൻ ഒട്ടും പറ്റാത്ത സാഹചര്യമായതുകൊണ്ട് വേണ്ടെന്ന് വെച്ചു... ഷീന എന്നാണ് പേരെന്ന് ചേട്ടന്റെ സംസാരത്തിൽ നിന്ന് മനസിലായി... എന്നെക്കാളും ഒരു 3 വയസിനു മൂത്തതാണ്... ചേച്ചിയെന്ന് തന്നെ വിളിച്ചേക്കാം എന്ന് ഉറപ്പിച്ച് ഞാനന്ന് വീട്ടിലേക്ക് പോന്നു

അന്ന് രാത്രി ഒരു 11.30ആയപ്പോ ചേട്ടൻ എന്റെ ഫോണിൽ വിളിച്ചു... ഞാനപ്പോഴും ഉറങ്ങിയിട്ടില്ല..

"ടാ നീ കിടന്നോ? " ഫോൺ എടുത്ത ഉടനെ ചേട്ടൻ ചോദിച്ചു " ഇല്ല ചേട്ടാ എന്തേ ? "..

" നീയെന്നാ ജീനയെയും കൂട്ടി വീട്ടിലേക്കൊന്ന് ചെന്ന് ഇന്ന് അവിടെ കിടക്കോ? " " ആ കിടക്കാല്ലോ.. ചേട്ടൻ എവിടാ.. ? "

" എടാ ഞാൻ പോലീസ് സ്റ്റേഷനിലാ..മൊഴിയെടുക്കാൻ വിളിപ്പിച്ചതാ വൈകിട്ട് വന്നതാടാ കോപ്പ് .. ചെയ്തവനെ പറ്റി വിവരം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു... ഞാൻ ചിലപ്പോ ഇവരുടെ കൂടെ പോവേണ്ടി വരും നീയൊന്ന് അങ്ങോട്ട്‌ ചെല്ല് അവിടെ ഞാനില്ലാത്തതല്ലേ " ചേട്ടൻ പറഞ്ഞു

" ആ ഞാനിപ്പോ തന്നെ അവളേം കൊണ്ട് പോകാം ചേട്ടൻ പേടിക്കണ്ട... എന്തേലും ഉണ്ടേൽ വിളിച്ച മതി ഞാൻ വരണമെങ്കിൽ വരാം " ഞാൻ പറഞ്ഞു " വേണ്ടടാ ഇവിടെ വന്നാ നീയും പോസ്റ്റാവും എന്നല്ലാതെ ഗുണമൊന്നുല്ല നിയങ്ങോട്ട് ചെല്ല് "

" ആ ഇപ്പ തന്നെ പോവാണ്.. " ഞാൻ അനിയത്തിയേയും കൂട്ടി ചേച്ചിയുടെ

💬 Comments

View all comments