0%

Chapter Title : കടൽക്ഷോഭം 7 [അപ്പു]

Author : Woodpecker Read All Parts 1.1K

ചേച്ചിക്ക് ഇടക്കൊരു കള്ളനോട്ടം ഉണ്ടോ എന്നെനിക്ക് തോന്നി.. ഷൈനി ചേച്ചിയിൽ ഉള്ളപോലൊരു നാണമൊന്നും ഇവിടെയില്ല പക്ഷെ ആ നോട്ടം ഒരു പ്രതേകതയുള്ളതായിരുന്നു.. അങ്ങനെ മിണ്ടിയും പറഞ്ഞും സമയം പോയി.. 11 മണിയായപ്പോൾ ജീന ട്യൂഷൻ എടുക്കുന്ന നാലഞ്ചു പിള്ളേർ വന്നു.. ഞാനും ചേച്ചിയും റൂമിലേക്ക് ഇരുന്നു.. ജീന ഹാളിൽ ഇരുത്തി പഠിപ്പിക്കാനും തുടങ്ങി.. "എങ്ങനുണ്ടായിരുന്നു ഇന്നലെ ?? " റൂമിലെത്തി കുറച്ചു നേരം സംസാരിച്ചതിന് ശേഷം പെട്ടെന്ന് ഞാൻ ചോദിച്ചു " ഇന്നലെ എന്ത്? " ചേച്ചി എന്നെ നോക്കാതെ ചോദിച്ചു.. " ഇന്നലെയോ !!... ഇന്നലെ രാത്രി ഞാനൊരു വെള്ളച്ചാട്ടം കണ്ടു.. അതിന്റെ പ്രതേകത എന്ന് പറഞ്ഞാൽ ഞാൻ തന്നെ ഉണ്ടാക്കിയ വെള്ളച്ചാട്ടം ആയിരുന്നു.. അതിലെ വെള്ളത്തിനാണെങ്കിൽ എന്തൊരു ടേസ്റ്റാ " ഇന്നലെ കയറ്റിയ വിരലുകൾ അതേ പോലെ പിടിച്ചു വായിലിട്ട് കൊണ്ട് ഞാൻ പറഞ്ഞു.. ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു.. ഞാൻ മുഖം നേരെ ആക്കി ചോദിച്ചു " പറ സുഖിച്ചോ ഇന്നലെ !!" " സത്യം പറയണോ? " " ആ പറ... കേൾക്കട്ടെ " " എന്റെ ജീവിതത്തിൽ ഇതുപോലെ ഞാൻ സുഖിച്ചിട്ടില്ല.. വല്ലാത്ത സുഖമായിരുന്നു എന്റെ കെട്ട്യോൻ ഞങ്ങളുടെ കല്യാണം കഴിഞ്ഞ് 5 മാസം കഴിഞ്ഞപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി കിടപ്പായതാ പിന്നെ അവിടെ തന്നെ ആയിരുന്നു.. " ചേച്ചി നെടുവീർപ്പിട്ടു " അതല്ലാതെ വേറൊരാളും ഉണ്ടല്ലോ.. ജേക്കബേട്ടൻ.. " " മ്മ് അതും ഒരു കഥയാ... " " എന്നോട് പറയുവോ.. എന്താ സംഭവിച്ചത് " എന്റെ ചോദ്യം

💬 Comments

View all comments