0%

Chapter Title : കടമ [Colony Sonu]

Author : Kambikathakal Read All Parts 37.8K

അമ്മ: അതിനിപ്പോൾ എന്താ, അവർ ഭാര്യയും ഭർത്താവും അല്ലെ.

ഞാൻ: എന്നും പറഞ്ഞു, നമ്മൾ അവരുടെ അമ്മയും അനിയനും അല്ലെ. വെറുതെ എന്തിനാ നമ്മുടെ മുന്നിൽ വച്ച് ഇങ്ങനെ ഒക്കെ. റൂമിൽ സ്ഥലം ഇല്ലാഞ്ഞിട്ടു ആണോ?

അമ്മ: എടാ അതു അവരുടെ കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങൾ അല്ലെ ആയിട്ടുള്ളൂ. അതും രണ്ടാളും ചെറുപ്പവും. അതൊന്നും നമ്മൾ മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി.

ഞാൻ: (അൽപ്പം ദേഷ്യത്തിൽ) കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എന്ന് കരുതി ഇങ്ങനെ ഒക്കെ പരിസരം നോക്കാതെ ആണോ ഓരോന്നു കാട്ടുന്നത്.

അമ്മ: (ചെറുതായി ചിരിച്ചു) നീ എന്തിനാ ഇത്രയും ദേശ്യപ്പെടുന്നത്. അവൻ എന്തോ ഒരു തമാശയ്ക്ക് അവളുടെ തുടയിൽ പിടിച്ചു നുള്ളി, അതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.

ഞാൻ: ഞാൻ ഇത് മാത്രമല്ല ഉദ്ദേശിച്ചത്. രാത്രി അവരുടെ റൂമിൽ നിന്നും വരുന്ന ഒച്ച കേട്ടാൽ, എന്തോ നാട്ടുകാരെ അറിയിക്കാൻ ആണ് ഓരോന്നും ചെയ്യുന്നത് എന്ന് തോന്നിപ്പോകും. വീട്ടിൽ നമ്മൾ ഉള്ളത് കൊണ്ട് അവർക്ക് എല്ലാത്തിനും ഒരു അടക്കം നല്ലതല്ലേ.

അമ്മ: രാത്രി എന്ത് ശബ്ദം. ഒരുമിച്ച് ജോലി ചെയ്യുന്നവർ ആയത് കൊണ്ട് അവർക്ക് പരസ്പരം ഓഫീസ് കാര്യങ്ങൽ സംസാരിക്കാൻ ഒരുപാട് ഉണ്ടാകും. അതിനിപ്പോൾ എന്താ. ഞാൻ ഒന്നും ഒരു ഒച്ചയും കേൾക്കാറില്ലല്ലോ.

ഞാൻ: അതെ അതെ! അമ്മ കൂടുതൽ അഭിനയിക്കുക ഒന്നും വേണ്ട. അവരുടെ റൂമിൽ നിന്നും വരുന്ന സൗണ്ട് എന്നെ മാത്രമല്ല, അമ്മയുടെ ഉറക്കവും കെടുത്തുന്നുണ്ട് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.

അമ്മ: (ചെറുതായി വിയർത്തു. എന്നെ നോക്കാതെ...) എന്ത് സൗണ്ട്,

💬 Comments

View all comments