Chapter Title : കടമ [Colony Sonu]
അമ്മ ആയാലും മകൻ ആയാലും.
ഞാൻ: ഞാൻ ഒന്നിനും വരുന്നില്ലേ, ബ്രോക്കർ ഇന്നലെ പിന്നീട് വിളിച്ചോ?
അമ്മ: വിളിച്ചു. വേറെയും കുറച്ചു കക്ഷികൾ അയാളുടെ കൈവശം ഉണ്ടെന്ന് പറഞ്ഞു. ആദ്യം ഫോട്ടോ കാണിച്ചിട്ട് മതി ബാക്കി ഉള്ളത് എന്ന് ഞാൻ താക്കീത് കൊടുത്തു.
ഞാൻ: അതു എന്തായാലും നന്നായി. വെറുതെ ഉടുത്ത് ഒരുങ്ങി പോകണ്ടല്ലോ...
അമ്മ: പിന്നെ, വൈകുന്നേരം ക്ഷേത്രം വരെ പോകണം. അയലത്തെ കമലവും കൂടെ ഉണ്ടാകും. നീ വീട്ടിൽ തന്നെ ഉണ്ടാകുമല്ലോ അല്ലെ?
ഞാൻ: എനിക്ക് ഇന്ന് ഡേ ഡ്യൂട്ടി കൂടെ ഉണ്ട്. കുളിച്ചു ഭക്ഷണം കഴിച്ചിട്ട് ഞാൻ പോകും.
അമ്മ: അതു എന്താ അങ്ങനെ, നൈറ്റ് കഴിഞ്ഞു വന്നതല്ലേ ഉള്ളൂ ഇപ്പോൾ.
ഞാൻ: സ്റ്റേഷനിൽ രണ്ടുപേർ ഒന്ന് ലീവ് ആണ്. ഇന്ന് ഡേ കൂടെ പോയാൽ അടുത്ത രണ്ടുദിവസം ഓഫ് കിട്ടും.
അമ്മ: എങ്കിൽ നീ പോയി കുളിക്കു പെട്ടെന്ന്. നീ വീട്ടിൽ ഉണ്ടാകുമെന്ന് വിചാരിച്ചു ചോറിന് കറികൾ ഒന്നും വച്ചില്ല. അവർക്ക് രണ്ടുപേർക്കും ഇരുന്നത് കൊടുത്തു വിട്ടു. എന്തെങ്കിലും വച്ച് തരാം.
ഞാൻ: ഉണ്ടെങ്കിൽ മതി, അല്ലെങ്കിൽ ഞാൻ പുറത്ത് നിന്നും കഴിക്കാം.
അമ്മ: ചോറ് വച്ചത് ഉണ്ടിവിടെ, കറിയും കൂടെ ആക്കി തരാം.
അങ്ങനെ എണ്ണയും തേച്ചു കുളിച്ചു കാപ്പിയും കുടിച്ചു ഞാൻ ഡ്യൂട്ടിക്ക് പോയി.
രാത്രി 8 മണിക്ക് ഡ്യൂട്ടിയും കഴിഞ്ഞ് യൂണിഫോം മാറ്റി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് നൈറ്റ് ഡ്യൂട്ടിക്ക് വന്ന SI യൂം 1 ലേഡി കോൺസ്റ്റബിളും കൂടെ ഒരു വീട്ടിൽ ചാരായ വാറ്റ് ഉണ്ടെന്ന് ഇൻഫർമേഷൻ കിട്ടിയതിൻ്റെ വെളിച്ചത്തിൽ സേർചിന് പോകാൻ തയ്യാറായി നിന്നത്. നാട്ടിൽ തന്നെ അറിയപ്പെടുന്ന ഒരു വേടിയുടെ വീട് ആയിരുന്നു അതു. അതിനാൽ ലേഡി കോൺസ്റ്റബിളും ആവശ്യമായിരുന്നു. എൻ്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് രഹസ്യ വാറ്റ് നടക്കുന്നു എന്ന് വിവരം കിട്ടിയ വീടും വരുന്നത്. അതിനാൽ തന്നെ കൂടെ കൂടാൻ SI പറഞ്ഞു. യൂണിഫോം മാറ്റി പോയി എന്ന് പറഞ്ഞപ്പോൾ, യൂണിഫോം ഒന്നും വേണ്ട, അതുവരെ വന്നിട്ട് താൻ അവിടെ നിന്നും
💬 Comments
View all comments