0%

Chapter Title : കടമ്പാക്കോട്ട് തറവാട് [മീര മേനോൻ]

Author : meeramenon Read All Parts 652

കണ്ണിൽ പ്രകാശം പരന്നു.. നാണത്തോടെയും കുറച്ചേറെ ഭയത്തോടെയും അവൾ മുകളിലേക്കു കയറി.. പഴക്കം ചെന്ന മരഗോവണി കരഞ്ഞു ശബ്ദമുണ്ടാക്കി. മുകളിലത്തെ നിലയിൽ പ്രത്യേക ഗന്ധം നിറഞ്ഞ് നിൽക്കുന്നു. ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നു. ചരിയിട്ട വീട്ടിത്തടിയിൽ പണിത വാതിൽ പാളി തുറന്നു രണ്ടാമത്തെ മുറിയിൽ പ്രവേശിച്ചു. ശുക്ലത്തിന്റെയും യോനി സ്രവത്തിന്റെയും നേർത്ത ഗന്ധം അവൾക്ക് അനുഭവപ്പെട്ടു. പുറമെ നിന്നു കാണുന്നത് പോലെയല്ല ഉള്ളിൽ. ഇടുങ്ങിയതാണെങ്കിലും വലിയ ഒരുകട്ടിലും ഒരു മേശയുമുണ്ട്. മുറിയോട് ചേർന്ന് മൂത്രമൊഴിക്കാനുള്ള ശുചിമുറി. ഏകദേശം അറുപതു കൊല്ലം പഴക്കം കാണും ഈ വീടിന്.

ഭാമ അകത്തേക്ക് കയറി ചെല്ലുന്ന സമയത്ത് പ്രഭാകരൻ തമ്പി ശുചിമുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി വന്നു.. ആറടിയിലേറെ ഉയരമുള്ള ആരോഗ്യ ദൃഡഗാത്രനായ മനുഷ്യൻ. നെഞ്ചിലും പുറത്തും നിറയെ ചുരുണ്ട രോമങ്ങൾ തടിച്ച കൈകാലുകൾ. പ്രതാപം വിളിച്ചോതുന്ന മുഖം. കനത്ത മീശ. ആദ്യമായാണ് അവൾ അയാളെ ശരിക്കും കാണുന്നത് തന്നെ.

"ഭാമേ വീടും സ്ഥലവുമെല്ലാം ഇഷ്ടപ്പെട്ടോ.." ഇടി മുഴങ്ങുന്ന ശബ്ദത്തിലുള്ള ചോദ്യം അവൾ പ്രതീക്ഷിച്ചില്ല. കാലിൽ ഒരു വിറയൽ പോലെ തോന്നി.

"ഉമ്..."അവളൊന്നുമൂളുകമാത്രം ചെയ്തു.
"പേടിക്കേണ്ട.. ഈ പ്രായത്തിൽ ഇനിയൊരു വിവാഹം ഞാൻ നിരീച്ചതല്ല.. കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ഇപ്പോൾ ഇങ്ങനെ "

"അറിയാം... ഗിരിജേടത്തി എല്ലാം പറഞ്ഞിരുന്നു "കുറച്ചു വിറയലോടെ അവൾ പറഞ്ഞൊപ്പിച്ചു.

"എന്ന് വിചാരിച്ചു ഇഷ്ടക്കുറവൊന്നും ഉണ്ടാവില്ലട്ടോ.. നിങ്ങൾ രണ്ടു പെണ്ണുങ്ങളും സഹകരിച്ചു പോയാൽ നമുക്ക് സന്തോഷത്തോടെ ജീവിക്കാം "

"ഉമ്..എനിക്കിതു രണ്ടാം ജന്മമാണ്.. ഞാൻ എല്ലാം കണ്ടറിഞ്ഞു നിന്നോളാം."

അയാൾ ചെറുപുഞ്ചിരിയോടെ അവളെ നോക്കി. നല്ല

💬 Comments

View all comments