Chapter Title : കടയിൽ നിന്ന് [G]
പിന്നിൽ ഞാനും. വെളിച്ചം കണ്ട മുറി തുറന്നു കിടക്കുകയായിരുന്നു. ഞാൻ മുന്നിലേക്ക് പോയില്ല. അയാൾ അകത്തേക്ക് കയറി.
ആ വന്നോ! ഉള്ളിൽ നിന്ന് ഒച്ച കേട്ടു.
ഇവാൻ നേരത്തെ ഉറങ്ങിയോ? ചേട്ടന്റെ ചോദ്യം...
അവന് ഇന്നൊരു മൂടില്ലന്നു പറഞ്ഞു നേരത്തെ ഉറങ്ങി. ഞാൻ കാത്തിരിക്കുക ആയിരുന്നു.
നീ പുറത്തേക്ക് വാ , ഒരു ഗസ്റ്റ് ഉണ്ട്. ചേട്ടൻ പറഞ്ഞു...
അയാൾ പുറത്തേക്കിറങ്ങി. പുറകിൽ പയ്യനും... എന്റെ പ്രായമുണ്ടാകും.. ഒരു ബോക്സിറും ഷർട്ടും ആണ് വേഷം.
അവൻ എന്നെ നോക്കി, ഇവനാരപ്പ എന്ന നോട്ടത്തിൽ ഒന്ന് ചിരിച്ചു. ഞാനും ഒരു പുഞ്ചിരി വരുത്തി.
ഇഷ്ടപ്പെട്ടോ? ചേട്ടൻ ഒരു വേശ്യാതെരുവിൽ എന്നോണം ചോദിച്ചു.
ആരാ ചേട്ടാ, എന്ന് അവൻ ചേട്ടനോട് ചോദിച്ചു.
കഥയൊക്കെ ഞാൻ പിന്നെ വിശദമാക്കാം, ഇന്നൊരു പുതുമക്ക് കൊണ്ടുവന്നതാ എന്ന് ചേട്ടൻ മറുപടി കൊടുത്തു. ഒപ്പം നമുക്ക് താഴേക്ക് പോയാലോ എന്ന് ചോദിച്ചു!
ഞങ്ങൾ പതിയെ താഴേക്ക് നടന്നു. ചേട്ടന്റെ പിന്നിൽ ഞാൻ അതിന്റെ പിന്നിൽ അവൻ അങ്ങിനെ...
ആ നടപ്പിൽ തന്നെ അവന്റെ കൈ എന്റെ തോളിൽ വീണു. എന്റെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഞങ്ങൾ ഹാളിലെ ഡബ്ബിൾ ബെഡിൽ എത്തി. ഞാൻ ഇരുന്നു. പരിജയക്കുറവിന്റെ പേടി എന്നിലുണ്ടായിരുന്നു.
രണ്ടെണ്ണം അടിക്കണോ? ചേട്ടൻ ചോദിച്ചു.
അടിച്ചാൽ രസം പോകുമെന്ന് അവൻ പറഞ്ഞു.
അവർ പരസ്പരം കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിച്ചു എന്റെ ഇരു വശത്തുമിരുന്നു. പതിയെ എന്റെ ശരീരത്ത് കൂടി വിരലികളോടി...
എന്റെ കഴുത്തിൽ ചുണ്ടുകളുടെ ചൂട് ഞാനറിഞ്ഞു. ഷർട്ട് ന്റെ ബട്ടൺ അഴിഞ്ഞതും അതു
💬 Comments
View all comments