0%

Chapter Title : കടയിലെ ഇത്തയുടെ കടി 4

Author : anitha Read All Parts 1.2K

കടയിലെ ഇത്തയുടെ കടി 4


kadayile ithayude Kadi bY അനിത

മുന്‍ലക്കങ്ങള്‍ വായിക്കാന്‍ click here

താമസിച്ചതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു

ഹായ് ഫ്രണ്ട്സ്,

കുറച്ചു ദിവസം പിന്നെ കാര്യമായി കളിയൊന്നും നടന്നില്ലെങ്കിലും പിടിയും വലിയും കടയിൽ വച്ചു പലവട്ടം നടന്നു.

അങ്ങനെ ഇരിക്കെ ഇക്കയുടെ അനിയനു ഗൾഫിൽ എന്തോ പ്രോബ്ലം സംഭവിച്ചു ഇക്ക 15 ദിവസത്തേക്ക് ഗൾഫിലേക്കു യാത്രയായി കടയും ഇത്തയെയും മക്കളെയും എന്ന ഏല്പ്പിച്ചു ഇക്ക പൊയ് ഇത്തയ്ക് കൂട്ടിനായി ഇക്കയുടെ അനിയന്റെ വൈഫ്‌ വന്നു(ഗൾഫിൽ പ്രശ്നം ഉണ്ടായ അയാളുടെ വൈഫ്‌ )

ഞനുമായി വലിയ കമ്പിനി ഒന്നും ഇല്ല എങ്കിലും രണ്ടു മൂന്ന് ദിവസം കടയിലേക്ക് വന്നപ്പോഴത്തേക്കും ഫ്രണ്ട്സ് ആയി. സംസാരമായി ഇത്തയ്ക്കും അത് ഇഷ്ട്ടപ്പെട്ടു അവളെയും(അൻസിബ ) എന്നെയും കടയിൽ നിർത്തി ഇത്ത വീട്ടിലെ കാര്യങ്ങളും ശ്രദ്ധിച്ചു.

അങ്ങനെ പിറ്റേന്ന് അൻസിബ കടയിൽ വന്നു

എന്നോട്. ഡാ നീ ഇത്തയുമായി എങ്ങനെ കമ്പിനി

ഞാൻ : അത് ഇക്കയും ആയുള്ള പരിചയമാണ്

അൻസി : മം ഞൻ അതല്ല ചോദിച്ചേ. രാത്രി കമ്പിനി ഇന്നലെ രാത്രി ഇത്താ കുളിക്കാൻ പോയപ്പോൾ ഫോൺ ഒന്നു നോക്കി ഞാൻ അപ്പോൾ മനസിലായി നിങൾ തമ്മിലുള്ള ആ പരിജയം

ഞൻ നല്ലപോലെ ഒന്നു ഞെട്ടി ഉള്ളിൽ തീ കോരിയിട്ട പോലെ ഞൻ മറ്റൊന്നും പറയാൻ നിന്നില്ല ഒരു കാര്യം മാത്രം

ഡാ അൻസി അത് നീ ആരോടും പറഞ്ഞു പ്രശ്നമാക്കരുത് പ്ലീസ്

അൻസി : മ്മം ഞൻ ഒന്നു നോക്കട്ടെ എത്ര നാൾ ആയി

💬 Comments

View all comments