Chapter Title : കഥകൾക്ക് അപ്പുറം 1 [ഞാൻ അതിഥി]
അളിയാ എപൊഴും ഉള്ള ഉപദേശം ആയിരുന്നു എന്റെ സ്നേഹം അവൻ മാർക്ക് നല്ല പോലെ അറിയാം അതിന്റെ ആണ് ഇൗ ഉപദേശം, അവളുടെ സ്വഭാവ സവിശേഷ ഗുണങ്ങൾ അവൻ മാർ അന്വേഷിച്ചു അറിഞ്ഞു അതോടെ അവളോട് അവൻ മാർക്ക് നല്ല ഇമ്പ്രഷൻ ആണ്. നിവിൻ എപോഴും പറയൂം അളിയാ നീ ഇങ്ങനെ മാലാഖ യേ പോലെ കൊണ്ട് നടക്കാതെ നല്ല പോലെ ഒന്ന് ആർമതിക്കട, നാളെ അവള് ഇട്ടിട്ടു പോയാലും സങ്കടം വരല്ലും എന്ന്, ആരോടെ പറയാൻ,ആരു കേൾക്കാൻ, അത്യാവശം ഉമ്മ വക്കൽ അല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല, പക്ഷേ അവൾക്ക് ഇതിൽ നല്ല താല്പര്യം ആയിരുന്നു, ബീച്ചിലും പാർക്കിലും തീയേറ്റർ ഉം ഒക്കെ വച്ച് നല്ല താല്പര്യം കാണിക്കും,പക്ഷേ ഞാൻ ഒഴിഞ്ഞു മാറാൻ ആണ് താല്പര്യം കാണിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് തോന്നും എന്ത് ഊളൻ ആട നീ എന്ന് , സ്നേഹം തലക്ക് പിടിച്ചാൽ പിന്നെ നമുക്ക് സ്വന്തം ആകണം എന്നാണ് പിന്നെ ജീവിത കാലം മുഴുവനും കിടക്കുവല്ലേ കളിച്ചു ആഗ്രഹം ഒക്കെ തീർക്കാൻ. പക്ഷെ അവൾക്ക് ആ ആഗ്രഹം ഇല്ലായിരുന്നു, ഇപ്പോഴേ ഒരു എന്ജോയ്മെന്റ് മൈൻഡ് ആയിരുന്നു എന്ന് വളരെ ലേറ്റ് ആയി ആണ് ഞാൻ മനസിലാക്കിയത്, രാത്രിയിൽ കാൾ വെയിറ്റ് സ്ഥിരം ആയി മാറി, പിന്നെ വിളിക്കാം എന്റെ കസിൻ ആയി സംസാരിക്കുവാ. എന്ന് പറഞ്ഞ് കോൾ കട്ടാക്കും' കോളേജിൽ വന്നാലും എന്നോട് സംസാരിക്കാൻ ഒരു പാട് പോലെ നമ്മളെ ഒഴുവാക്കി കളയാൻ ഉള്ള ത്വര'. BA യിൽ പഠിക്കുന്ന അൽത്താഫ്
💬 Comments
View all comments