Chapter Title : കഥകൾക്ക് അപ്പുറം 1 [ഞാൻ അതിഥി]
എന്റെ സ്വന്തം ആയിട്ട് മതി എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
എന്ത് നീ അവളെ തൊട്ടു പോലും നോക്കിയി്ടില്ല, എന്താടാ മനു ഇതൊക്കെ ആരേകിലും ഇൗ കാലത്ത് അങ്ങനെ ഒക്കെ ചെയൂം എന്ന് തോന്നുന്നുണ്ടോ?
അത് എനിക്ക് അറിയില്ലടി പക്ഷേ ഞാൻ അങ്ങനെ ആയിരുന്നു, ഇപ്പഴും ഇങ്ങനെ ആകിയത്തും അവള് തന്നെ, എന്നിട്ട് അവളെ ഞാൻ ഇറുക്കി കെട്ടി പിടിച്ചു. അവളും അത് ആസ്വദിച്ചു കെട്ടി പിടിച്ചു ഞങ്ങൾ അങ്ങനെ കിടന്നു.
തുടരും.
ഇനി കഥ വേറെ ലെവലിൽ :
''ആയി അമ്പലത്തിൽ പോകുന്ന പതിവ് ഉണ്ട് വടക്കേ വരബിൽ പോകുന്ന വഴി ഒരു വയൽ ഉണ്ട് അതിന്റെ അറ്റം ഒരു പഴയ വീട് പൊളിഞ്ഞു കിടപ്പുണ്ട്. അവിടെ എത്തിയാൽ അച്ഛമ്മ രാമ നാമം ജപിച്ച് വേഗം നടക്കും എന്തെ എന്ന് ചോദിച്ചാൽ മിണ്ടില്ല വേഗം നടക്ക് ഉണ്ണി ഇരുട്ട് വീഴുന്നത്"""""""!?
Continue...................
💬 Comments
View all comments