0%

Chapter Title : കഥകൾക്ക് അപ്പുറം 4 [ഞാൻ അതിഥി]

Author : Kambikathakal Read All Parts 397

ആരെങ്കിലും ഓടി വരണേ...........

കൂട്ടി വച്ച ആ പാട്ടിന്റെ ശബ്ദം ...... അവളുടെ നിലവിളി ശബ്ദം പുറത്ത് വന്നില്ല.

ഞാൻ അവളുടെ അടുത്ത ചെന്ന്.
രണ്ടു ചെള്ള യും കൈ കൊണ്ട് ഞെക്കി....
അവളുടെ വാ തുറന്നു വന്നു..... അതിലൊക്കെ ഞാൻ കാർക്കിച്ച് തുപ്പി.

ഞാൻ എന്റെ കൈ പിൻവലിച്ചു.... അവള് പേടിയോടെ .....
ആ..... ആരാ......
ഇവിടെ...... ഇവിടെ ആരേയൂം കാണുന്നില്ല....

ഞാൻ" ഇവിടുത്തെ കുഞ്ഞിന്റെ ദീനരോദനം കണ്ട് വന്ന ചെകുത്താൻ ആണ്."

എന്ത് പാവം ചെയ്തു ആ കുഞ്ഞ് നിനക്ക്,

ഒരു പിഞ്ചു കുഞ്ഞിനെ ഇങ്ങനെ ചെയ്ത നിന്റെ ഉള്ളിലെ ധുഷ്ചിന്ദകൾ എന്ത് മാത്രം കാണും.
ആ ചിന്തകളെ മൂടൊടെ കളയാൻ ആണ് ഞാൻ വന്നത്.

അതും പറഞ്ഞു അവളുടെ ദേഹത്തേക്ക് എണ്ണ കോരി ഒഴിച്ചു......

അവള് കിടന്ന് നിലവിളിക്കാൻ തുടങ്ങി............ആരു കേൾക്കാൻ.

ഞാൻ ചാട്ട വാർ എടുത്തു അവളുടെ മുതുകിൽ അടിക്കാൻ തുടങ്ങി.

അവള് വേദന കൊണ്ട് നിലവിളിക്കാൻ തുടങ്ങി...
അവളുടെ ശരീരത്തിൽ അടിയുടെ പാട് വരാൻ തുടങ്ങി.

എന്റെ ദേഷ്യം തീരുന്ന വരെ ഞാൻ ആഞ്ഞ് അടിച്ചു,
കരഞ്ഞു കരഞ്ഞു അവളുടെ ബോധം പോയി.

ഞാൻ അവളുടെ ശരീരത്തിൽ നോക്കി..
നല്ല പോലെ തെളിഞ്ഞു കാണാം അടിയൂടെ പാട്.
ഞാൻ കുറച്ച് വെള്ളം എടുത്ത് അവളുടെ മുഖത്ത് നോക്കി നീട്ടി ഒഴിച്ചു.

അവള് പേടിച്ച് കരയാൻ തുടങ്ങി.... അയ്യോ...... അയ്യോ ...... എന്നെ ഇനി അടിക്കല്ലെ..... ഞാൻ എന്റെ മോളെ പോലെ നോക്കിക്കോളാം.... ഒരു വാക്ക് കൊണ്ട് പോലും അവളെ ഞാൻ

💬 Comments

View all comments