Chapter Title : കഥകൾക്ക് അപ്പുറം 5 [ഞാൻ അതിഥി]
സിഗററ്റ് വലിക്കാൻ മൂഡ്,,
എല്ലാം നിർത്തിയതാണ്.... എന്നാലും ഇൗ മൂടിൽ ഒന്ന് വലിക്കാൻ മോഹം......
ഭൂതത്തിന്റെ സഹായത്താൽ ആ ആഗ്രഹം സാധിച്ചു....
അവസാനത്തെ പുക മുകളിലോട്ട് നോക്കി കണ്ണടച്ച് ഊതി വിട്ടു..... നല്ല തണുത്ത കാറ്റ് മുഖത്തോടു അടിക്കുന്നു.
ആ സുഖത്തിൽ കുറച്ച് നേരം നിന്നു, പിന്നെ കുഞ്ഞു നേ നോക്കി നല്ല ഉറക്കം തന്നെ...
കുറെ നേരം കുഞ്ഞുവിനെ നോക്കി കിടന്നു,
പിന്നെ എപ്പോഴോ മയങ്ങി..........
അലാറം കേട്ടു ഞെട്ടി എഴുനേറ്റു.... കുഞ്ഞുവിനെ നോക്കി...
കുഞ്ഞു എഴുന്നേറ്റ് മുടി കെട്ടുന്നു..
എന്നെ കണ്ടതും ഒരു ചിരി വരുത്തി, ചോദിച്ചു നീ എഴുന്നേൽക്കും എന്ന് കരുതിയില്ല,
ഡ്രസ്സ് എല്ലാം ഇട്ടു എന്റെ അടുത്ത് വന്നു.
പോട്ടെ മോനെ.... ഒരിക്കലും മറക്കാത്ത അനുഭവം നീ നിന്റെ കുഞ്ഞുവിന് തന്നു...
മതി മോനെ ഞാൻ ഹാപ്പി ആണ്......
വളരെ വളരെ സന്തോഷത്തോടെ ആണ് ഞാൻ പറയുന്നത്....
അതും പറഞ്ഞു ചുണ്ടിൽ ഒരു ഉമ്മ.......
വളരെ പെട്ടന്ന് തന്നെ എന്നിൽ നിന്നും അടർന്നു കുഞ്ഞു പോയി.....
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ......
ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ നോക്കി നിന്നു.....
_______0______
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അച്ഛമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങി,
നിറ കണ്ണുകളോടെ കുഞ്ഞു എന്നെ യാത്ര ആകി.
കുറച്ച് സുഖ ദ്ദുഃഖങൾ തന്ന വെക്കേഷൻ അതും പോലെ ഒരു കൂട്ട് കാരനെ സ്വന്തമാക്കാൻ കഴിഞ്ഞു....
കൊച്ച വന്നോട്ടെ, എന്നിട്ട് വേണം അടുത്ത കളി ഇറക്കാൻ....
ഓരോ കാര്യങ്ങളും മനസ്സിൽ ഉറപ്പിച്ചു വീട്ടിലോട്ടു ഉള്ള യാത്രയിലാണ്..
ബസ്
💬 Comments
View all comments