← Back to കഥകൾക്ക് അപ്പുറം 5 [ഞാൻ അതിഥി]

Comments

കഥകൾക്ക് അപ്പുറം 5 [ഞാൻ അതിഥി] · approved reader discussion

MJ • 01-05-2020 01:40

Plss continue

Jiju • 30-04-2020 19:05

സൂപ്പർ

Cyril • 24-04-2020 18:09

nannayittundu bro. nalla theme. thudaruka

വാസു • 24-04-2020 16:41

ബ്രോ സത്യം പറയാല്ലോ ഞാൻ ഇപോ ആണ് full വായിച്ചത് കഥ ഒക്കെ കൊള്ളാം ബ്രോ നല്ല theme ആണ് പക്ഷെ തങ്ങൾ ഓരോ പാർട്ടും ഡീറ്റൈൽ ആയിട്ട് എഴുതുന്നില്ല പെട്ടന്ന് തീർക്കുന്ന പോലെ തോന്നുന്നു പിന്നെ എല്ലാ part ലും കളി ഇല്ലേലും കുറച്ചു കുറച്ചു കൂടി വിശദികരിച്ചു എഴുത് ബ്രോ സപ്പോർട്ട് കൂട്ടും നല്ല കഥ ആണ് ബ്രോ കളി ഒക്കെ കുറച്ചു റൊമാൻസ് ചേർത്തു എഴുത് ബ്രോ ചുമ്മാ തുണ്ടിൽ ഉള്ള പോലെ പെട്ടന്ന് ഉള്ള കളി ആണേൽ വായിക്കുന്നവർക്ക് ഒരു ഫീൽ കിട്ടില്ല എന്തായാലും കൈ ഒക്കെ ശരിയായിട്ട മതി ഇത് എന്റെ അഭിപ്രായം മാത്രം ബാക്കി ഒക്കെ ബ്രോ യുടെ ഇഷ്ട്ടം

വാസു • 24-04-2020 18:36

പിന്നെ ബ്രോ ഇതിലെ അവസാന ഭാഗത്ത് പറഞ്ഞില്ലേ കുഞ്ഞമ്മ അവരുടെ ജീവിത്തിൽ ഇത്രേം സുഗിച്ചില്ലിട്ടില്ല എന്ന് അത് വായനക്കാർക്ക് ഫീൽ ചെയ്തില്ല എന്നത് ആണ് യാഥാർദ്ധ്യം  കാരണം ബ്രോ കളി എഴുതിയത് ഒരു പേജ് കൂടി പെട്ടന്ന് കാര്യം നടത്തിയ പോലെ തോന്നി  ഒരു കഥാവയിക്കുമ്പോ താനാണ് അതിലെ കഥാപാത്രങ്ങൾ തന്റെ മുൻപിൽ ആണ്  ഇതൊക്കെ നടക്കുന്നത് എന്ന ഫീൽ വായനക്കാരന് കിട്ടിയാൽ ഒരു കഥാകാരൻ വിജയിച്ചു ഇതൊക്കെ പറഞ്ഞാലും ഒരു കഥ വായിക്കുന്ന പോലെ അല്ല കഥ എഴുതന്നത് എന്ന് എനിക്ക് അറിയാം ബ്രോ എന്നാലും പറഞ്ഞു എന്നെ ഉള്ളു തങ്ങൾക്ക് വേണമെങ്കിൽ എടുക്കാം ഇല്ലെങ്കിൽ കളയാം ഇത് ഒരു നെഗറ്റീവ് കമെന്റ് ആയിട്ട് കാണരുത് പ്ലീസ്

ഞാൻ അതിഥി • 25-04-2020 13:57

താങ്ക്സ് ഫോർ കമന്റ്‌.... ??
ഇപ്പോൾ ബ്രോ പറഞ്ഞ പോലെ ആണ് കഥയെ ഞാൻ  മുന്നോട്ടു കൊണ്ടപോകുന്നത്. 
അത് എങ്ങനെ ആകും പ്രതികരണം എന്ന് അറിയില്ല.
നോക്കാം.....  പറ്റുന്ന പോലെ വിശദമായി എഴുതിട്ടുണ്ട്.

Das • 24-04-2020 10:18

ബെസ്റ്റ് കണ്ണാ ബെസ്റ്റ്. തുടരുക.

Psyco • 24-04-2020 03:05

Bro  അടിപൊളി  next  part വേഗം  പോസ്റ്റ്‌  ചെയ്യൂ  എന്റെ ഫുൾ സപ്പോർട്ട്  ഇണ്ട് ?????

അമ്പാടി • 23-04-2020 13:44

Bro എനിക്ക് തോന്നുന്നത്  നിങ്ങളുടെ എഴുതുന്ന രീതി കുറച്ച് മാറിയാല്‍ നിങ്ങള്‍ക്ക് കൂടുതൽ support കിട്ടുമെന്നാണ്.. കാരണം കഥ പറഞ്ഞു പോകുന്നു എന്നല്ലാതെ ഒരു കാര്യത്തെ പറ്റിയും വിവരിച്ച് പറയുന്നില്ല..
മിനിമം 20 പേജുളള  10 പാര്‍ട്ട്  എങ്കിലും എഴുതി എത്തിക്കേണ്ട കഥാ സന്ദര്‍ഭങ്ങള്‍ നിങ്ങൾ വെറും 5 പാര്‍ട്ടിൽ 10 പേജിനുളളിൽ എഴുതി തീര്‍ത്തു..
ഈ സൈറ്റില്‍ ഉള്ള മറ്റ് കഥകൾ നോക്കു, ഓരോ സന്ദര്‍ഭങ്ങളും വിശദമായി വിവരിച്ച് എഴുതുന്ന കഥകള്‍ക്ക് support കിട്ടാറുണ്ട്..
അതൊന്ന് ശ്രദ്ധിച്ച് മുന്നോട്ട് പോയി നോക്ക് സഹോ... ചോദിക്കാതെ തന്നെ കിട്ടും നിങ്ങൾ പറയുന്ന support

ഞാൻ അതിഥി • 23-04-2020 17:14

Ok bro eni angane  onnu nokkam.

Njan nigale athikam bore adippikathe vayippikkan aanu nokkunathe.

Haridas • 23-04-2020 09:23

പേജ് കുറവാണേലും ഉള്ളത് നന്നായിട്ടുണ്ട്. കൈ ശരിയായോ. അടുത്ത തവണ പേജ് കൂട്ടാമെന്നു പറഞ്ഞതിൽ സന്തോഷം. Waiting for next part, Regards.

ഞാൻ അതിഥി • 23-04-2020 11:04

കൈ ഒരു 75% ഓകെ ആയിട്ടുണ്ട്.
നമുക്ക് നോക്കാം ബ്രോ✌️

Psyco • 24-04-2020 03:07

Bro  അടിപൊളി  next  part വേഗം  പോസ്റ്റ്‌  ചെയ്യൂ  എന്റെ ഫുൾ സപ്പോർട്ട്  ഇണ്ട് ????? പിന്നെ  ഞാൻ  ഇന്നാണ്  ഇതു വായിച്ചത് അടിപൊളി  ഒരു രക്ഷ  ഇല്ല. എഴുതി തുടങ്ങിയോ?

Maharudran • 23-04-2020 07:35

കൊള്ളാം സൂപ്പർ ആയിടുണ്ട്. അടുത്ത പ്രാവശ്യം പേജ് കുറച്ചൂടെ കൂട്ടണേ

ഞാൻ അതിഥി • 23-04-2020 09:00

Sure bro