← Back to കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി]

Comments

കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി] · approved reader discussion

NTR • 12-06-2024 16:01

Bro evida..vannillallo ithuvare

ഞാൻ അതിഥി • 15-11-2021 10:26

ഞാൻ വീണ്ടും വരുന്നു.........

കുട്ടൻ • 23-11-2021 23:49

Ennathekk kanum bro

Achuz • 12-12-2020 00:19

Bro ബാക്കി evidya. കാത്തിരിക്കുന്നു.

Joker • 20-08-2020 00:34

Twist adilpoliiii??
Kadha vaayikkan nalla flow und
Superb bro some more add pages
Ok ?cool

Njan SK • 24-06-2020 13:10

Brooo Nirthi poyatano

Sathi • 03-05-2020 22:57

നല്ല രീതിൽ മുന്നോട്ടു പോകട്ടെ  നമ്മൾ കൂടെ ഉണ്ടാവും കുറച്ചു  പേജ് കൂട്ടിക്കോ പിന്നെ  കുറച്ചു തെറ്റ് ഉണ്ട് അതു പറയാം എനിക്ക്  മലയാളം  എഴുതാൻ അത്രയും വശം പോരാ അധ കമെന്റ് ഇടാൻ മടിച്ചതു തെറ്റ് ഉണ്ടകിൽ ക്ഷെമിക്കണം

ഞാൻ അതിഥി • 01-05-2020 19:20

Nanni Broz.

Adutha bhagam kurache late aakum.....
Supportine nanni ?

കണ്ണൂക്കാരൻ • 01-05-2020 05:25

ഇച്ചിരി പേജ് കൂട്ടി detailed ആയി എഴുതിയാൽ ലൈക്കുകളും കമെന്റ്സും പിറകെ വരും... അഭിപ്രായം പറയുന്നവർക്ക് മറുപടി കൂടി നൽകാൻ ശ്രമിക്കുക

Fanfiction • 01-05-2020 02:45

Good...

MJ • 01-05-2020 01:42

ലൈക്കുകളും കമൻ്റുകളും കുറവായ്ക്കോട്ടെ.. നമ്മുടെയുള്ളിലെ ആത്മവിശ്വാസം തകരാതെ നോക്കിയാ മതീ ബാക്കിയൊക്കെ പുറകെ വരും....

MJ • 01-05-2020 01:35

അതിഥി ഇന്നാണ് ഞാൻ എല്ലാ പാർട്ടും വായിച്ചത്.. ചെറിയ ചെറിയ പോരായ്മകൾ മാത്രമേ ഉള്ളൂ ... ഒരു ജീവനില്ലാത്തത് പോലെ തോന്നിക്കുന്നു ചില ഭാഗങ്ങൾ എന്നിരുന്നാലും നന്നായി വരുന്നുണ്ട്... തുടരുക

Haridas • 30-04-2020 21:31

Dear അതിഥി, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards

Maharudran • 30-04-2020 20:46

കൊള്ളാം നന്നായിട്ടുണ്ട്

Frnd • 30-04-2020 20:19

Gud continue waiting for next part

Anandu • 30-04-2020 19:02

Nannay

ഞാൻ അതിഥി • 01-05-2020 19:19

??