Comments
എത്ര നാൾ കാത്തിരുന്ന തേർഡ് പാർട്ട് ആണ്, പേജ് കുറഞ്ഞു പോയി :(
കാതൽ എൻട്രാൽ...അപ്പൊ കല്ലൂരിയിൽ നിൻട്രേ ആരംഭിച്ചാച്ചാ സരി കാര്യത്തിക്ക് വാ
💝. എന്തിനാ ബ്രോ ഇത്ര ലേറ്റ് ആക്കുന്നെ 🥲
ഇത്രയും ലേറ്റ് ആയിട്ട് വന്നപ്പോ കുറച്ചു കൂടി പേജ് add ചെയ്യരുന്നു 🤗, അടുത്ത പാർട്ട് പെട്ടന്ന് തരണം 🙏
ഇനി ബാക്കി ഭാഗം അടുത്ത വർഷം നോക്കിയാൽ മതിയല്ലോ അല്ലെ