0%

Chapter Title : Kathal The Core [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 2.4K

ചെയ്തില്ല... പക്ഷെ നോട്ടം ഇടയ്ക്ക് മുലയിൽ വന്നു വീഴുന്നുണ്ടോ

നല്ല സിനിമ ആയിരുന്നു... പക്ഷെ കുറച്ചു കഴിഞ്ഞു ജോയ്യുടെ കൂർക്കം വലിയാണ് ജെസ്സി കേട്ടത്....

ജെസ്സി : ടാ.... പോയി റൂമിൽ ചെന്നു കിടക്ക്... പക്ഷെ ജോ ജെസ്സിയെ മാറ്റി സോഫയിൽ തന്നെ കിടന്നു... അൽപ നേരം കഴിഞ്ഞു അമ്മ വന്നു..

ഫിലോമിന : നിന്റെ സാരി എന്തിയെ....

ജെസ്സി :അത് നനഞ്ഞു.... ഞാൻ ഉണക്കാൻ ഇട്ടിരിക്കുവാ...

സോഫയിൽ കിടക്കുന്ന ജോസിനെ നോക്കി ഫിലോമിനക്ക് സന്തോഷമായി...

ഫിലോമിന : കുറെ നാളായി എന്റെ കൊച്ചിനെ മനുഷ്യകോലത്തിൽ കണ്ടിട്ട്..ഞാൻ പറഞ്ഞില്ലേ നീ വന്നാലേ ഇവൻ ശരിയാകൂ....

ജെസ്സി അടുക്കളയിൽ പോയി ചായ ഉണ്ടാക്കി...

ഫിലോമിന : നീ പോകുവാണോ

ജെസ്സി : ആ ചായ കുടിച്ചിട്ട് ഇറങ്ങുവാ...

ഫിലോമിന : മോളെ

ജെസ്സി : ആ... നിനക്ക് രണ്ടു ദിവസം ഇവിടെ വന്നു നിൽക്കാൻ പറ്റുമോ...

ജെസ്സി : എന്തെ...

ഫിലോമിന : ഞാൻ ഏലിയുടെ വീട്ടിലേക്ക് ഒന്ന് പോയാലോ എന്നു വെക്കുവാ.... അവിടെ പള്ളിയിലെ ദ്യാനം മറ്റന്നാൾ തുടങ്ങും.... അവൾ വിളിച്ചിരുന്നു പിന്നെ പത്രോസും...

അമ്മയുടെ അനിയത്തിയാണ് ഏലിയാമ്മ...കുഞ്ഞമ്മയുടെ കെട്ട്യോൻ പത്രോസ്...

ജെസ്സി : എന്നാ പോകുന്നെ...

ഫിലോമിന : നാളെ പോയാലോ എന്നു ആലോചിക്കുവാ....

ജെസ്സി : വന്നു നിൽക്കുന്നത് പാടാ ... അപ്പന്റെ കാര്യമാ കഷ്ടം... പക്ഷെ അമ്മ പേടിക്കണ്ട... ഞാൻ ഇതുപോലെ രാവിലെ വന്നു വൈകീട്ട് പോയ്കോളാം...

അവൾ ഉണങ്ങിയ സാരി ചുറ്റി പറഞ്ഞു

ഫിലോമിന : അത് മതി....

ജെസ്സി :

💬 Comments

View all comments