Chapter Title : Kathal The Core [ആശാൻ കുമാരൻ]
ചെയ്യും....
ഇപ്പോഴും പറമ്പിലൊക്കെ നടന്നു വേണ്ട ഉപദേശങ്ങളൊക്കെ പണിക്കാർക്ക് കൊടുക്കുന്നത് ചാക്കോ മാഷാണ്....
ആളുടെ ഒറ്റപുത്രനാണു ഡെന്നിസ് ചാക്കോ..... ജെസ്സിയുടെ ഭർത്താവ്.....
നാട്ടിലെ വേണ്ടപ്പെട്ട ഡെന്നിസ്..... ഡെനിസ് ആ നാട്ടിലെ എല്ലാവരുടെയും പ്രിയങ്കരനാണ്....സൽസ്വഭാവി.... ആളും അച്ഛനെ പോലെ മാഷാണ്..... മുണ്ടക്കയം ഹയർ സെക്കന്ററി സ്കൂളിൽ...
പിന്നെ നാട്ടിലുള്ള എല്ലാ കമ്മിറ്റിയിലും പ്രധാന പങ്ക് വഹിക്കുന്ന ഒരാൾ....
നാട്ടുകാരുടെ മുന്നിൽ ഡെന്നിസും ജെസ്സിയും മാതൃക ദമ്പതികളാണ്.... Made for each other....എന്തിനു മകളായ മാർവലിനു പോലും അവരെ കാണുമ്പോൾ അസൂയയാണ്... അത് പോലൊരു കാമുകനെ അല്ലെങ്കിൽ ഭർത്താവിനെയാണ് അവൾ ആഗ്രഹിക്കുന്നത്.... മമ്മിയെ പോലെയൊരു ഭാര്യയാവണം എന്നാണ് അവളുടെ ആഗ്രഹം.... ഇത്രയും നാളായിട്ടും അവർ തമ്മിൽ ഒരു കലഹമോ അഭിപ്രായ വ്യത്യാസമോ ചാക്കോ മാഷോ മാർവേലോ കണ്ടിട്ടില്ല.. കേട്ടിട്ടില്ല....
അവർ തമ്മിൽ ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു വർണിക്കാനാകില്ല....
പക്ഷെ അതൊന്നുമായിരുന്നില്ല അവരുടെ ജീവിതം.....
ജെസ്സി : അപ്പ.... ചായ കുടിച്ചോ...
ചാക്കോ : ഓഹ്... നീ വൈക്യപ്പോ ഞാൻ ഉണ്ടാക്കി
ജെസ്സി : വിശക്കുന്നുണ്ടോ
ചാക്കോ : ഏയ്... നീ ധൃതി വെക്കണ്ടാ...സാവധാനം മതി....
ജെസ്സി : ആ റോസിയെയും മോളി ചേച്ചിയെയും കണ്ടു..... അതാ വൈകിയത്
ചാക്കോ : ഏതു... മോനച്ചന്റെ വീട്ടിലെയോ
ജെസ്സി : ആഹ്...അപ്പാ...
ജെസ്സി അകത്തേക്ക് കയറി....റൂമിൽ പോയി കതകടച്ചു.... അവളുടെ മനസ്സിൽ മോളി പറഞ്ഞ വാക്കുകളായിരുന്നു....
എന്തെ പ്രസവം ഒന്നിൽ നിർത്തിയതെന്നു.....
ഒന്ന് തന്നെ ഉണ്ടായതെങ്ങനെയാണെന്നു ജെസ്സിക്ക് മാത്രമേ അറിയൂ...
മോളി ചേച്ചിയെയും നാട്ടിലെ പെണ്ണുങ്ങളെയും ഡെനിസ് മൈൻഡ് ചെയ്തില്ല എന്നു...... ജെസ്സി
💬 Comments
View all comments