0%

Chapter Title : കഥപ്പാട്ട് [ഏട്ടൻ]

Author : Kambikathakal Read All Parts 171

അത്യാവശ്യം നല്ല ലെവൽ ക്ലയൻറ്സും നൂറിനടുത്ത് ജോലിക്കാരും ഉള്ള കമ്പനിയുടെ സിംഗിൾ ഓണർ.

ചേച്ചി അളിയന്റെ കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യാൻ പോയി. ആ ഇന്റേൺ പിന്നെ റിലേഷൻ ആയി. നല്ല ബന്ധം ആയത് കൊണ്ട് ഞങ്ങളങ്ങ് കെട്ടിച്ചും കൊടുത്തു. ഇപ്പൊ ഹാപ്പി ഫാമിലി. ആ കഥയൊക്കെ പിന്നെ അവസരം പോലെ പറയാം.

ഞാൻ ബാംഗ്ലൂർ റീജിയണൽ മാനേജർ എന്നൊക്കെ പറഞ്ഞപ്പോ 24 - ആം വയസ്സിൽ അസാധ്യ തള്ളലാണെന്നല്ലേ കരുതിയേ. എന്നാൽ സംഗതി സത്യമാണ്. നുമ്മടെ അളിയന്റെ ആണ് കമ്പനി.

"ഹേയ് .. രാഹുൽ . പതുക്കെ പിടിക്ക് ." ശ്രീയുടെ ഒച്ചയാണ് എന്നെ ഓർമകളിൽ നിന്നും തട്ടിയുണർത്തിയത് . തണുപ്പിനെ ചെറുതായൊന്നു അതിജീവിക്കാൻ അവളുടെ വയറിൽ ഒന്ന് പിടിച്ചതാണ്. പതുക്കെ ഒന്ന് ഉഴിഞ്ഞ് കൊടുത്ത് കഴുത്തിന്റെ പിന്നിൽ ഒരു ഉമ്മയും കൊടുത്തു എന്നിലേക്ക് വലിച്ചടുപ്പിച്ചു പിന്നെയും കിടന്നു.

ശ്രീ .. ശ്രീലക്ഷ്മി . ഇപ്പോൾ എന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം. വയസ്സ് 23 . സുന്ദരി. പേര് പോലെത്തന്നെ മലയാളി. എൻറെ അടുത്ത സുഹൃത്ത് . ശ്രീയുടെ അച്ഛനും അമ്മയും ഹൈദരാബാദ് സെറ്റിൽഡ് ആണ്. ഹൈദരാബാദ് ആണ് ശ്രീ ജനിച്ചതും വളർന്നതും. അച്ഛൻ സെക്കന്തരാബാദ് റെയിൽവേ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ ആണ്. നാട്ടിലെ സ്ഥലം എല്ലാം വിറ്റ് മുന്ന് തന്നെ ഹൈദരാബാദ് സ്ഥിരതാമസം ആക്കിയതാണ് .

ശ്രീയെ ഞങ്ങളുടെ കമ്പനിയുടെ ഹൈദരാബാദ് ബ്രാഞ്ചിലേക്ക് റിക്രൂട്ട് ചെയ്ത് ഇപ്പോൾ ആൾ ബാംഗ്ലൂർ എത്തി.

ഏകദേശം കാര്യങ്ങൾ പിടി കിട്ടിക്കാണും എന്ന് കരുതുന്നു. പാടിപ്പാടി ....

💬 Comments

View all comments