← Back to കഥയെഴുതുന്നവർക്കായി [പഴഞ്ചൻ]

Comments

കഥയെഴുതുന്നവർക്കായി [പഴഞ്ചൻ] · approved reader discussion

പഴഞ്ചൻ • 2018-04-02 15:34

Dear Raja...
   എന്തൊക്കെയുണ്ട് വിശേഷം... സുഖം തന്നെയല്ലേ... ഇപ്പൊ ജോലിത്തിരക്ക് വളരെ കൂടുതലാണ്... അതുകൊണ്ടാണ് ഒന്നും എഴുതാത്തത്... പിന്നെ സുഷമയെ കണ്ടിട്ടും ഒത്തിരി നാളായി... കാണേണ് എങ്കിൽ എന്റെ അന്വേഷണം അറിയിക്കൂ bro... :-)

തലത്തിരിഞ്ഞവൻ • 2018-03-29 02:18

ചെറിയ..  ഒരു സംശയം..  ഇ വിട്ടിൽ ഇരുന്നു..  എങ്ങനാടാ ഉവ്വേ കമ്പി കഥ പറഞ്ഞു എഴുതിക്കുന്നെ..   ആരേലും.. കേട്ടാൽ..  സൽസ്വഭാവി എന്ന പേര് പോവില്ലേ  ????

പഴഞ്ചൻ • 2018-04-02 15:37

തല തിരിഞ്ഞവനേ... ഇത് സൽസ്വഭാവികൾക്കുള്ള ഉപായമല്ല... :-)

Jassi • 2018-03-25 09:18

Nan etra comment cheytannu parayamo

dr.kambikuttan • 2018-03-25 17:37

11 approved comments

പഴഞ്ചൻ • 2018-03-21 20:54

ഡോക്ടർ...
    ഇത് അയച്ചു തന്നിട്ട് കുറേ നാളായി... പിന്നെ പോസ്റ്റ് ചെയ്യാൻ വൈകിയപ്പോൾ ഡോക്ടർ തിരക്കിലാവും എന്നു കരുതി... ഇപ്പോൾ ഇത് പോസ്റ്റ് ചെയ്തു കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു... വളരെ നന്ദി ഡോക്ടർ... :-)

dr.kambikuttan • 2018-03-21 20:55

vaikiyathil kshamikku.... thirakkayirunnu...

mullaperiyar • 2018-03-21 18:04

Google keyboardil thannae ee option undallo

പഴഞ്ചൻ • 2018-04-02 15:36

ഉണ്ടെങ്കിൽ വളരെ നല്ലത്... :-)

Freddy Nicholas • 2018-03-21 11:35

വളരെ നന്നിയുണ്ട് പഴഞ്ചൻ.... നല്ല കാഴ്ചപ്പാട്...

പഴഞ്ചൻ • 2018-04-02 15:35

:-)...

Raj • 2018-03-21 09:11

Perfect!!. This will be helpful to all those having difficulty in writing in malayalam and also can avoid spelling mistakes.

Pls keep it up.

cheers

പഴഞ്ചൻ • 2018-04-02 15:34

Thank Raj... :-)

അർജ്ജുൻ • 2018-03-21 08:04

വളരെ  നന്ദി   പഴഞ്ചൻ ജീ....

പഴഞ്ചൻ • 2018-04-02 15:35

:-)...

അർജ്ജുൻ • 2018-03-21 05:53

വികാരവസതി കാണുന്നില്ലാലോ

അർജ്ജുൻ • 2018-03-21 08:01

അർജ്ജുൻ,

താങ്കളുടെ   പേരിൽ  എന്തെങ്കിലും   ഒരു   വ്യത്യാസം  വരുത്തിയാൽ   നന്നായിരിക്കും......  പേര്    മാറ്റണം   എന്നല്ല.....

പിന്നെ   ഏതെങ്കിലും   ഒരു   സ്റ്റോറി    താങ്കൾക്ക്    ആവശ്യമുണ്ടെങ്കിൽ   ആ   കഥയിലോ   റിക്വസ്റ്റിംഗ്    സെക്ഷനിലോ   തിരക്കുക....അല്ലാതെ   കാണുന്ന   പോസ്റ്റുകളിൽ    കയറി   ഇറങ്ങി   ചോദിക്കുന്നത്   ശരിയല്ല......

അർജ്ജുൻ......

?മായാവി?അതൊരു?ജിന്നാ? • 2018-03-21 08:10

നിനക്കും അപരനോ

അർജ്ജുൻ • 2018-03-21 08:25

ഹ..ഹ..
ഒരു  അപരനായാ   ഇവിടെ   വന്നേ...  അപ്പോ   ഇവിടെയും   അപരൻ...ഈ   പത്രക്കാരെ   കൊണ്ട്   തോറ്റു....  എങ്ങോട്ടും   തിരിയാൻ   സമ്മതിക്കില്ലാന്നേ.....

Freddy Nicholas • 2018-03-21 11:41

അർജു...
നിങ്ങളെ കാണുന്നില്ലല്ലോ bro, വല്ല ആൾമാറാട്ടവും നടത്തിയോ.....

മ്മടെ കഥേടെ ചോട്ടില് നിങ്ങളെ പോലൊരു ഗഡി വന്നിട്ട് മുട്ടയിട്ടിട്ടുണ്ടേയ് ദാ ചോദിച്ചേ...

അർജ്ജുൻ • 2018-03-21 11:59

അബദ്ധം   പറ്റി..അത്  നുമ്മ   തന്ന... പണ്ടത്തെ   പോലെ   ഇരുട്ടത്ത്   പറമ്പ്   മാറുമോ   എന്നൊരു   പേടി  കൊണ്ട്   ചെയ്തതാ....

മുട്ട   ഇച്ചായൻ   എടുത്തിട്ട്   കാശിങ്ങ്  തന്നാ   മതി....

Shine • 2018-03-21 04:57

പെരിയാറിൻ തീബാക്ക്‌ബാക്കി ഭാഗം ഉണ്ടോ ..???

പഴഞ്ചൻ • 2018-03-21 20:55

Nope... Its over... :-)

BenzY • 2018-03-21 01:03

Thanks... thank You so much

പഴഞ്ചൻ • 2018-03-21 20:55

:-)...