Chapter Title : കഥയ്ക്ക് പിന്നിൽ 4 [ഉർവശി മനോജ്]
ചെയ്യുന്നത്.
ഫോണിൽ പ്രശാന്ത് ഏട്ടൻ ആയിരുന്നു. വീട്ടിൽ വിളിച്ചപ്പോൾ ലക്ഷ്മിയുടെ കൂടെ പുറത്തു പോയി എന്ന് അറിഞ്ഞ് വിളിച്ചതാണ് , എവിടെയാണ് ... എന്താണ് പരിപാടി തുടങ്ങി പതിവില്ലാത്ത കുറച്ചധികം ചോദ്യങ്ങൾ , അതിനെല്ലാം വിദഗ്ധമായി കള്ളങ്ങൾ പറഞ്ഞു കൊണ്ട് ഞാൻ പിടിച്ചു നിന്നു. ഒരു കള്ളത്തെ മറക്കുവാൻ സമൃദ്ധമായ 100 കള്ളങ്ങൾ പകരം വെക്കണമെന്ന സത്യം ഞാൻ ഇപ്പോൾ ഉൾക്കൊള്ളുന്നു.
ഫോൺ വെച്ചിട്ട് പ്രധാന വാതിലിലേക്ക് മുഖം തിരിച്ചപ്പോഴേക്കും ലക്ഷ്മിയും സമീറും അകത്തേക്കു പോയി കഴിഞ്ഞിരുന്നു. ആ വീടിന്റെ പടികൾ കടന്ന് ചാരിയ പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഞാൻ ... കൺ മുന്നിൽ കണ്ട കാഴ്ച .. തല കറങ്ങുന്നത് പോലെ തോന്നി ... !!
എന്റെ തൊട്ടു മുന്നിൽ... വളരെയടുത്ത് ഒരു പക്ഷേ പിന്നാലെ ഞാൻ വരുന്നുണ്ട് എന്ന സത്യം പോലും മറന്നിട്ട് പരസ്പരം വാരിപ്പുണർന്നു നിൽക്കുന്ന സമീറിനെയും ലക്ഷ്മിയെയും ആണ് ഞാൻ കാണുന്നത്. ഒറ്റ പ്ലീറ്റ് ഇട്ടു ഉടുത്തിരിക്കുന്ന ലക്ഷ്മിയുടെ ഇളം പച്ച പൂക്കളുള്ള ഷിഫോൺ സാരി ഭാഗികമായി നെഞ്ചിൽ നിന്നും ഊർന്നു വീണു തുടങ്ങിയിരിക്കുന്നു. മനോഹരമായി വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന കറുത്ത് ഇട തൂർന്ന രോമങ്ങൾ നിറഞ്ഞ സമീറിൻറെ കവിളും ചുണ്ടും ലക്ഷ്മിയുടെ കവിളിൽ കൂടി ഇഴഞ്ഞു നടക്കുകയാണ്.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിയർത്തു. വന്ന വഴി പിന്തിരിഞ്ഞ് ഓടണം എന്നുണ്ട് പക്ഷേ എവിടെ വരെ .. ഒരിക്കലും കൺമുന്നിൽ പ്രതീക്ഷിക്കാത്ത കാഴ്ച.
എന്നെ ഞെട്ടിച്ചു കൊണ്ട് വാരിപ്പുണർന്നു നിന്നിരുന്ന അവർ രണ്ടു പേരും തൊട്ടടുത്ത സോഫ യിലേക്ക് മറിഞ്ഞു
💬 Comments
View all comments