Chapter Title : കത്രീനാമ്മ
വിളിച്ചത്.. അമ്മച്ചി പ്രത്യേകം പറഞ്ഞു പയ്യൻമാരെ വിളിക്കണം അവർക്കാകുമ്പോൾ പുതിയ രീതിയിലുള്ള വിദ്യകളൊക്കെ അറിയാമെന്ന് .. ഇനി ഞാൻ വല്ല കിളവൻമാരേം കൊണ്ടുചെന്നാൽ എന്റെ തലയെടുക്കും അമ്മച്ചി .. അതാ ഞാൻ നിന്റെ ആശാനു പകരം നിന്നെ തന്നെ വരാൻ നിർബന്ധിച്ചത്.
തോമ: എന്റമ്മേ അത്രയ്ക്ക് ബീകരിയാണോ അമ്മച്ചി .. ?
വർക്കി: പിന്നല്ലാതെ 6 അടി ഉയരം രണ്ടാളുടെ കരുത്ത് മൂക്കത്താ ദേഷ്യം..
തോമ: എൻറ മാതാവേ കുരിശാകോ ?
വർക്കി: പേടിക്കണ്ട നിന്റെ പണി ഇഷ്ടായാൽ വാരിക്കോരി തരും കാശ് ...
തോമ: തമ്പുരാനേ കാത്തോണേ.
അവർ ആ തറവാടിന്റെ മുറ്റത്തെത്തി, വർക്കി വണ്ടി നിർത്തി ഇറങ്ങി.. പതുക്കെ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു, കൂടെ തോമയും.. അവിടെ ഒരു പെണ്ണിരുന്ന് ഓലമെടയുന്നുണ്ട് അവൾക്കരികിലായി വ്യക്തിക്കെതിരായി ഒരു ചാരുകസേരയിൽ ആരോ കിടപ്പുണ്ട്. അവരെ കണ്ടതും വർക്കി മുണ്ടഴിച്ചു. എന്നിട്ട് പതുക്കെ വിളിച്ചു കത്രീനാമ്മേ?
വർക്കിയുടെ വിളി കേട്ടതും അവർ തിരിഞ്ഞ് നോക്കി.
അവനെ കണ്ടതും കത്രീനാമ്മ ചോദിച്ചു എന്തായടാ കുണാപ്പാ പോയ കാര്യം?
വർക്കി അൽപം വിറച്ചു പറഞ്ഞു ആളു വന്നിട്ടുണ്ട്.
അതു കേട്ടതും കത്രീനാമ്മ കസേരയിൽ നിന്നേഴുന്നേറ്റു അവർക്കരികിലേക്ക് നടന്നു.
കത്രീനാമ്മയേ കണ്ടതും തോമേട കണ്ണു തള്ളി. അമ്മച്ചി അമ്മച്ചി എന്നു പറഞ്ഞിട്ട് ഇതു നല്ല ആറ്റൻ ചരക്കാണല്ലോ? നമ്മുടെ ശ്വേതാ മേനോന് ഒരു 55 വയസായ പോലെ. കത്രീനാമ്മ അടുത്ത് വന്നപ്പോൾ വർക്കി തോമയെ ചൂണ്ടി പറഞ്ഞു ഇതാണാള് ..
കത്രീനാമ്മ തോമയെ അടിമുടി നോക്കി. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
💬 Comments
View all comments