Chapter Title : കടി + കഴ = കാട്ടൂക്ക് [കൊമ്പൻ]
എന്ന് മാത്തൻ തിരിച്ചറിവിൽ കുണ്ണയെ നിഷ്കരുണം അവഗണിച്ചു..
ഫുടബോൾ മാച്ച് കഴിഞ്ഞപ്പോൾ മാത്തൻ, അലസാന്ദ്രയുടെ മുറിയിലെ ലൈറ്റ് അണയാതെ കിടക്കുന്നത് കണ്ടപ്പോൾ ഒന്ന് നോക്കാമെന്നു വെച്ചു.
അകത്തേക്ക് കയറിയപ്പോൾ അവളുടെ ഒരു കാൽ തലയണയുടെ മേലെവെച്ചുകൊണ്ട് പാവം അവൾ ഉറങ്ങുന്നു.
മാത്തൻ അതുകണ്ടു ചിരിച്ചുകൊണ്ട് ലൈറ്റ് ഓഫ്ചെയ്യാൻ നോക്കിയപ്പോൾ അവളുടെ കയ്യിൽ ഒരു കുറിപ്പു ശ്രദ്ധിച്ചു…
മാത്തൻ അവളെയുണർത്താതെ ആ കടലാസ് കഷ്ണം നോക്കിയപ്പോൾ…
“സ്നേഹിക്കാൻ മാത്രമേ….
മാത്തനു അറിയാവൂ….
അതെനിക്ക് നന്നായിട്ടറിയാം ...
പക്ഷെ എനിക്ക് സ്നേഹിക്കാൻ ഇവിടെയാരുമില്ല
എന്ന് ഇടക്കൊക്കെ ഓർമ്മവേണം!”
മാത്തൻ ആ വാക്കുകൾക്കിടയിലൂടെ സഞ്ചരിച്ചു.
അവളെ എങ്ങനെ പറഞ്ഞു മനസിലാക്കും!
അവൾ പറഞ്ഞിതിലും കാര്യമുണ്ട്താനും.
ഒരാൾ പോലും അവളെ സ്നേഹിച്ചിട്ടുണ്ടോ?
ഇല്ല!!
തന്റെ ഭാര്യയ്ക്ക് പോലും അവളെ കലിയാണ്.
ഇനി താനും കൂടെ അവളുടെ ഈ മോഹത്തിന് മുന്നിൽ വിലങ്ങുതടിയായാൽ….
ഇത്രയും നാളും താൻ അവൾക്കു വേണ്ടി വെട്ടിയ പാതയിൽ കുഴിയിട്ടു മൂടുന്നതിനു തുല്യമാണ്.
തനിക്കും അവളെ ഇഷ്ടമാണ്… എന്ന് അറിഞ്ഞിട്ടും
ഇനിയും ഈ ഒളിച്ചുകളി വേണ്ട.
മാത്തൻ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് മുറിയിലേക്ക് ചെന്നു.
രാവിലെ 5 മണിയായപ്പോ, അലാറം ഓഫ്ചെയ്തുകൊണ്ട് അലസാന്ദ്രയെ വിളിച്ചുണർത്തി, ഇരുവരും ജിമ്മിലേക്ക് പുറപ്പെട്ടു.
അവൾക്ക് മാത്തന്റെ മനസിന്റെയുള്ളിൽ എന്താണ് എന്ന് മാത്തൻ പിടി കൊടുത്തില്ല.
വർക്ഔട് കഴിഞ്ഞപ്പോൾ ഇരുവരും വീട്ടിലേക്കു വന്നു, കുളി കഴിഞ്ഞു അവൾക്കുള്ള
Grilled chicken with roasted vegetables
Egg omelet with avocado spread on toast.
Cottage cheese and fruits
എല്ലാം മാത്തൻ ഉണ്ടാക്കി കൊടുത്തു.
💬 Comments
View all comments