Chapter Title : കടി + കഴ = കാട്ടൂക്ക് [കൊമ്പൻ]
ഇല്ലാത്തതുകൊണ്ട് അവർ കൂടെ പോയില്ല. സിൽജാന്റി ഈ കാര്യങ്ങളിൽ ഒന്നും അവളെ നിര്ബന്ധിക്കാരും ഇല്ല. സാന്ദ്ര അന്നേരം ബ്ലാക്ക് കളർ ലൂസ് ടിഷർട്ടും (പൊക്കിൾ കാണാം) ഒരു Teal Boy Leg പാന്റിയും ഇട്ടുകൊണ്ട് സോഫയിൽ ഇരുന്നു വീണ്ടും The Last of Us കളിച്ചുകൊണ്ടിരുന്നു.
മാത്തൻ ഒരു 10 മണിയാകുമ്പോളേക്കും തിരിച്ചെത്തി. സിൽജാന്റിയും സൈമണും അന്നവിടെ തന്നെ തങ്ങി. മാത്തൻ ഒറ്റയ്ക്ക് തിരിച്ചുവന്നപ്പോൾ, സാന്ദ്ര ഗെയിം പോസ് ചെയ്തുകൊണ്ട് മാത്തന്റെ അടുത്ത് ആ ബ്ലാക്ക് സോഫയിൽ ഇരുന്നു. മാത്തന്റെ കൈ മസിലിൽ കൈകോർത്തു കൊണ്ട് സാന്ദ്ര തലചേർത്തു ചരിഞ്ഞു മാത്തനെ നോക്കി.
“ആന്റിയെ അവിടെ നിർത്തിയോ മാത്താ.”
“സാന്ദ്ര...”
“പറഞ്ഞോ മാത്താ...”
“നിന്റെ ലൈഫില് ഗോൾ എന്താണ്?”
“പ്രത്യേകിച്ചു ഒന്നും ഇല്ല!”
“അതെന്താ സാന്ദ്ര ?”
“ജോലിക്ക് പോകാനൊന്നും എനിക്ക് വയ്യ.
സൊ എഞ്ചിനീയറിംഗ്/മെഡിസിൻ അതൊന്നും പഠിക്കാൻ
എനിക്ക് വയ്യ വേറെ എന്തെങ്കിലും ചെയ്യാം എന്ന് വെച്ചാൽ ഇവിടെ അതിനുള്ള കോഴ്സുമില്ല.”
“അതാ ഞാൻ പറഞ്ഞു വരുന്നത്, UCB(യൂണിവേഴ്സിറ്റി കോളേജ് ബിർമിങ്ഹം) യിൽ ഒരു 3 ഇയർ കോഴ്സ് ഉണ്ട്. SPORT, COACHING AND FITNESS എന്നാണ്.
സാന്ദ്ര അത് പഠിക്കണം എന്നാണ് എന്റെ ആഗ്രഹം.”
“What? In U.K. No Way. മാത്താ.”
“Listen, സാന്ദ്ര, ഇവിടെ നാട്ടിൽ എന്തേലും ഒരു ഡിഗ്രി കോഴ്സ് പഠിച്ചിട്ട് എന്നെ പോലെ ഇങ്ങനെ ഒരു സാധാരണ ട്രെയിനർ ആവാം എന്നല്ലാതെ !! ലോകം അറിയുന്ന ഒരു സ്പോർട്സ് പേഴ്സൺ ആവണം എങ്കിൽ എല്ലാത്തിലും സ്പോർട്സ് & ഹെൽത്ത്
💬 Comments
View all comments