0%

Chapter Title : കടി മൂത്ത ആന്റിമാരും വെടിവീരൻ ആൽഫിയും

പേര് "മധുമതി " എന്ന് ആണ്. ഞാൻ :- സോറി അമ്മായി.... ഛെ... മധു ആന്റി.... മധു :- (ചിരിച്ചു കൊണ്ട് താങ്കസ് പറഞ്ഞു) അതു പിന്നെയും ഒപ്പിക്കാം. ഞാൻ :- ഹഹഹ, മധു ആന്റി, എന്നാൽ മുകളിലേക്ക് പോയാലോ? മധു :- യെസ് മോനെ, വരൂ.....

മധു ആന്റി മുന്നിൽ ഗോവണി പടികൾ കയറി, മധു ആന്റിടെ ആന കുണ്ടികൾ നോക്കി ഞാൻ പിന്നിലും. ആന്റിടെ ഭർത്താവിനോട് എനിക്ക് അതിയായ അസൂയ തോന്നി..... എന്തായാലും മധു ആന്റി എന്റെ ലിറ്റർ കണക്കിന് പാൽ കളയിപ്പിക്കും എന്ന് എനിക്ക് ഉറപ്പായി. ഞങ്ങൾ മുകളിൽ എത്തി, ഒരു പഴയ തമിഴ് സ്റ്റൈൽ വീട് ആയിരുന്നു, കുട്ടികൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവർ മുകളിലെ നില പേയിങ് ഗെസ്റ് സൗകര്യം ആയി നൽകാറായിരുന്നു പതിവ്. ആന്റി എല്ലാ സ്ഥലങ്ങളും എനിക്ക് കാണിച്ചു തന്നു, ബെഡ്‌റൂം ഒരു ഹാൾ ബാത്റൂം പിന്നെ ടെറസും ഉണ്ട്. ആന്റി ബെഡ്‌റൂമിൽ കയറി മാറാല ഒക്കെ ഒന്ന് മാറ്റി കട്ടിൽ ഒക്കെ നേരെ ഇടാൻ എന്നെ സഹായിച്ചു. മധു ആന്റി കുനിഞ്ഞു നിന്ന് കട്ടിൽ പിടിക്കുമ്പോൾ ആന്റിടെ സാരീ അല്പം മാറി ആ നിറഞ്ഞ മാറിടത്തിന്റെ വിടവും അവിടെ ഉള്ള കറുത്ത പുള്ളിയും എനിക്ക് നന്നായി കാണാമായിരുന്നു. ഞാൻ ആന്റിടെ മുല വിടവും മുലയും നോക്കുന്നത് ആന്റി കണ്ടു, ആന്റി എന്നെ ഒന്ന് നോക്കി പിന്നെ സാരീ നേരെ ആക്കി ഇട്ടു, ഞാൻ അല്പം ഒന്ന് ചമ്മി. എല്ലാം ക്‌ളീൻ ആക്കി ആന്റി എന്നോട് പറഞ്ഞു.

💬 Comments

View all comments