0%

Chapter Title : കടി മൂത്ത ആന്റിമാരും വെടിവീരൻ ആൽഫിയും 3

ആണല്ലോ?! മധു :- എന്നാലും നിന്റെ ഈ പ്രായത്തിൽ, ഇതു അല്പം ഓവർ ആണ്, എന്താടി ഇപ്പോഴും ആ ഡി വൈ സ് പി ടെ മോൻ തന്നെ ആണോ നിനക്ക് ഈ സൈസ് ആക്കി തരുന്നത്?! ഷെൽവി :- ഓഹ് അവനെ ഒക്കെ ഞാൻ വിട്ടു, ഞാൻ പറയാൻ മറന്നു മമ്മിയോട്.... ഇപ്പോൾ ഞാൻ ഒരു ജർമൻകാരനുമായി അഫയറിൽ ആണ്, കോളേജിൽ റിസേർച് വിഭാഗം സീനിയർ സ്റ്റുഡന്റ് ആണ്. മധു :- ഓഹ് ആപ്പോ ചുമ്മാ അല്ല, ഒരു യൂറോപിയൻ മാണവും സ്റ്റൈലും എല്ലാം നിനക്ക് വന്നത്, എന്തായാലും അവൻ നന്നായി റിസർച്ച് ചെയ്യുന്നുണ്ട് കേട്ടോ!! ഷെൽവി :- (മധുവിന്റെ കൈക്ക് അടിച്ചു) പോ മമ്മി കളിയാക്കാതെ.... മധു :- എന്തായാലും ഈ പ്രാവശ്യം എങ്കിലും നീ എന്റെ ആഗ്രഹം നടത്തി തരണം.. ഷെൽവി :- (അതു കേട്ട് അവൾ അല്പം മൂഡ് ഓഫ് ആയി, എന്നിട്ട് പറഞ്ഞു ) ആ കാര്യത്തിൽ ഞാൻ എന്റെ തീരുമാനം പണ്ടേ പറഞ്ഞത് അല്ലേ മമ്മി, എന്തായാലും നമുക്ക് അതു പിന്നെ സംസാരിക്കാം....ഓക്കേ. അതും പറഞ്ഞു ഷെൽവി അടുക്കളയിൽ നിന്നും പുറത്തേക്കു പോയി. ജോ ആണെങ്കിൽ കുളിച്ചു താഴെ വന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ചു വേഗം തന്നെ കോളേജിലേക്ക് പോയി, അങ്ങനെ അന്ന് രാത്രി പതിവ് പോലെ മധുമതി യുടെ ഹസ്ബൻഡ് ഫുൾ കിണ്ടി ആയി വന്നു ബഹളം വെക്കാൻ തുടങ്ങി. ഷെൽവി ദേഷ്യം സഹിക്കാൻ വയ്യാതെ താഴെ നിന്നും മുകളിൽ ടെറസിൽ വന്നു ഇരുന്നു, ജോ ആകട്ടെ ഒന്ന്

💬 Comments

View all comments