0%

Chapter Title : കടി മൂത്ത ആന്റിമാരും വെടിവീരൻ ആൽഫിയും 5

ഭക്ഷണം കഴിച്ചിട്ട്, സൗമ്യേച്ചിടെ കൈ കൊണ്ട് ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണെന്ന് ജോ കുട്ടൻ പറഞ്ഞിട്ടുണ്ട്, ഇന്ന് എന്തായാലും ടെസ്റ്റ്‌ ചെയ്യണം. ചേട്ടൻ :- ഹഹ എന്നാൽ പിന്നെ നീ ഇവിടുന്നു പോവില്ല, അത്രയ്ക്ക് രുചി ആണ് അവൾക്ക്. ഞാൻ :- ഹോ ചേട്ടന്റെ ഒരു ഭാഗ്യം.... ചേട്ടൻ :- (പതിയെ പറഞ്ഞു ) ചുമ്മാ ആണോടാ, ഞാൻ അവളെ പൊക്കിയത് ഹഹഹ..... അതും പറഞ്ഞു ഞങ്ങൾ രണ്ടുപേരും ഉറക്കെ ചിരിക്കുന്നു, അതുകേട്ടു കിച്ചണിൽ നിന്നും കറിയും ആയി സൗമ്യേച്ചി വരുന്നു. ചേച്ചി :- എന്താണ് ചേട്ടനും അനിയനും കൂടെ ഇത്ര ചിരിക്കാൻ ?! ചേട്ടൻ :- അല്ല അവൻ പറയുവാ നിന്നെ പോലെ ഒരുത്തിയെ അവനും വേണമെന്ന്, അവനു നിന്റെ ഫുഡ്‌ ഒക്കെ ഇഷ്ടമായി പോലും. ഞാൻ :- അയ്യോ, ഞാൻ അങ്ങനെ ഒന്നും..... ചേച്ചി :- അതിനെന്താ, നീ ഇവിടെ നിന്നോ കുറച്ചു ദിവസം, നിനക്ക് ആവശ്യമുള്ള എല്ലാ ടൈപ് ഫുഡും ഞാൻ നന്നായി വെച്ചു വിളമ്പി തരുന്നുണ്ട്. (അതുപറയുമ്പോൾ ചേച്ചി എന്റെ മുഖത്ത് വല്ലാത്ത ഒരു നോട്ടം നോക്കി കൊണ്ട് ആയിരുന്നു പറഞ്ഞത്.... ) ചേട്ടൻ :- അതേതായാലും നല്ലതാ, ഞാൻ എന്തായാലും ഇന്നു രാത്രി കാർനാടകക്ക് പോവുകയാണ് ലോഡ് എടുക്കാൻ, ആപ്പോ ഇവൾക്ക് ഒരു കൂട്ട് ആയി നീ ഇവിടെ നിന്നോ....

ചേട്ടൻ അതു പറഞ്ഞപ്പോൾ ചേച്ചി എന്നെ നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു എന്നിട്ട്, ഓക്കേ പറയാൻ ആംഗ്യം കാണിച്ചു, ഞാൻ ചേട്ടനോട് ഓക്കേ പറഞ്ഞു. എന്തായാലും പെട്ടെന്ന്

💬 Comments

View all comments