0%

Chapter Title : കടിക്കുത്തരം പൊളിപ്പണ്ണൽ 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 673

“എന്താടി.. മോളെ, നിനക്ക് നൊന്തോ. അന്നേരമെനിക്ക് ഒന്നും പറയാനായില്ലെടി..”

“അത് വിട് സുഗതൻ ചേട്ടാ, എനിക്കൊരുപകാരം വേണം…”

“എന്താ മോളെ…”

“രേവതികുട്ടിയെ രക്ഷിക്കണം, മങ്ങാട്ടമ്മ അവളെയൊത്തിരി തല്ലിന്ന് പറഞ്ഞു.
ഞാൻ കാരണമാണ് അവളുമിത് അനുഭവിക്കുന്നത്.. ഞാനവളെ കണ്ടേച്ചു വരുവാണ്… പെണ്ണ് കരച്ചിൽ നിർത്താൻ വയ്യ…”

“ഞാനും കേട്ടു, പാവം… എന്താപ്പോ ചെയ്യുക.”

“അന്നെന്നോട് ചോദിച്ചില്ലേ, രാഘവനും ബീരാനും എന്നെ വേണം ന്ന് പറഞ്ഞുന്നു…”

“അഹ് അങ്ങനെയൊരു മോഹമുണ്ട്, അതിപ്പൊ പറയാൻ എന്താ നിനക്ക്???”

“ആഹ്, ഞാനതിനു സമ്മതിക്കാം പക്ഷെ….”

“പക്ഷെ…?!!!!”

“അതിനു സിന്ധുവമ്മേ കൊല്ലാൻ പറ്റുമോ?!!!”

“എടി….” സുഗതനോന്നു ഞെട്ടിത്തരിച്ചു. ദേവൂട്ടിയുടെ കണ്ണിൽ ചോര നിറമായിരുന്നു.

“ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്.” ദേവൂട്ടിയുടെ ശബ്ദമൊന്നുടെ കനത്തപ്പോൾ സുഗതൻ ശെരിക്കും പേടിച്ചു. ഒപ്പം ദേവൂട്ടി അവളുടെ കറുത്ത ബ്ലൗസ് ഒരല്പം നീക്കിയപ്പോൾ സിന്ധുവമ്മ അവളെ തീകൊണ്ട് പൊള്ളിച്ച പാട് കാണിച്ചു കൊടുത്തു. സുഗതൻ അത് കാണാൻ ശക്തിയില്ലതെ മുഖം വീർപ്പിച്ചപ്പോൾ ദേവൂട്ടി ഒരു ചിരിയിൽ ഒതുക്കി ബാക്കി പറഞ്ഞു.

“പറ്റുമെങ്കിൽ മതി, പിന്നെ അവളെയും വിളിച്ചിറക്കണം…”

“ഞാനൊന്നു പറഞ്ഞു നോക്കട്ടെ…”

സുഗതൻ തിരികെ ചീട്ടുകളിക്കുന്ന ഇടത്തിലേക്ക് നടന്നു. രാഘവനെയും ബീരാനെയും എണീപ്പിച്ചുകൊണ്ട് കാര്യം പറഞ്ഞു. കെട്ടുകഴിഞ്ഞപോ ബീരാൻ തല മാന്തി.

“സിന്ധുവമ്മയെ…യോ”

“അതിപ്പൊ…” രാഘവനും അമാന്തം!!!

“ദേവൂട്ടിയെ നിനക്ക് വേണോ ബീരാനെ, നിന്റെ അഭിപ്രായമെന്താണ് രാഘവാ.”

“സിന്ധുവിനെ തട്ടാതെ കിട്ടില്ലേ?!”

“ദേവൂട്ടിയൊരു സാധാരണ പെണ്ണല്ല, നീ കണ്ടില്ലേ സിന്ധു ഇന്നവളെ എന്തൊക്കെ ചെയ്തു, ഇതിന്റെ പേരിൽ അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ വീണോ?! ഇല്ല.
സിന്ധു ഇങ്ങനെ ദ്രോഹിക്കാൻ

💬 Comments

View all comments